Abhishekathode athikarathode /അഭിഷേകത്തോടെ

അഭിഷേകത്തോടെ അധികാരത്തോടെ
ഒരു തലമുറ എഴുനെൽക്കറെ
രാജ്യങ്ങൾ കീഴടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും (2)
(അഭിഷേകത്തോടെ)

ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു
അഭിഷേകം ഇറങ്ങുന്നതും കാണുന്നു
രാജ്യങ്ങൽ കീഴടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും (2)

(അഭിഷേകത്തോടെ )

അഭിഷേകം അഭിഷേകം ഇറങ്ങി
സുവിശേഷത്തിന്റെ ശക്തിയാൽ
രാജ്യങ്ങൾ കീഴടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും (2)

ഒരു പൗലോസ് ആയി ഞാൻ മാറട്ടെ
ദേശങ്ങൾ പിടിച്ചെടുക്കട്ടെ (2)

(അഭിഷേകത്തോടെ)

Abhishekathode Adhikarathode Oru Thalamura Ezhunelkkate
Rajyangal Keezhadangum Deshangal Pidichedukkum (2)

(Abhishekathode)

Dhoothanmarum Erangunnathum Kanunnu
Abhishekam Erangunnathum Kaanunnu
Rajyangal Keezhadangum Deshangal Pidichedukkum (2)

(Abhishekathode)

Abhishekam Abhishekam Erangi
Suvisheshathinte Sakthiyal
Rajyangal Keezhadangum Deshangal Pidichedukkum (2)

Oru Poulose Aayi Njan Maaratte
Dheshangal Pidichedukkatte (2)

(Abhishekathode)

Lyrics: Pr. Bineeth Joy

go back to index

Leave a comment

Your email address will not be published. Required fields are marked *