vishudhiyil bhayankarane /വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ

വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ വാസിപ്പവനെ
അത്ഭുതമന്ത്രി വീരനാം ദൈവം
നിത്യ പിതാവ് സമാദാനത്തിൻ പ്രഭു
ആധിപത്യം തന്തോളിലുള്ളതാൽ
സർവ്വ സ്രേഷ്ടധികാരങ്ങൾക്കും ഉന്നതൻ

യേശു നാമം യേശു നാമം
എല്ലാ മുഴങ്കാലും മടങ്ങീടുന്ന നാമം
യേശു നാമം യേശു നാമം
എല്ലാ നാവും പാടി പാടി പുകഴ്ത്തും നാമം

സകല ഭൂവാസികളും യഹോവയെ സ്തുതിച്ചിടട്ടെ
ദൈവ ദൂത സൈന്യങ്ങളും യഹോവയെ ശുദ്ധിച്ചിടട്ടെ
സൂര്യ ചന്ദ്രന്മാരും നക്ഷത്രാദികളും
യഹോവയെ സ്തുതിച്ചീടട്ടെ

ബാലന്മാർ വൃദ്ധന്മാരും യഹോവയെ സ്തുതിച്ചിടട്ടെ
യുവതികൾ യുവാക്കന്മാരും യഹോവയെ സ്തുതിച്ചിടട്ടെ
സ്വർഗാധി സ്വർഗ്ഗത്തിലും ഭൂമിയുംഅതൊക്കെയും
യഹോവയെ സ്തുതിച്ചീടട്ടെ

കാഹള നാദത്തോടെ യഹോവയെ സ്തുതിച്ചിടട്ടെ
തപ്പിനോടും നൃത്തത്തോടും യഹോവയെ സ്തുതിച്ചിടട്ടെ
അത്യുച്ച നാടമുള്ള കൈതാളമേളത്തോടെ
യഹോവയെ സ്തുതിച്ചീടട്ടെ
( യേശു നാമം … )

Visudhiyil bhayankarane Mahimayil vasippavane
Albhuthamanthri Veeranaam Daivam
Nithya Pithaavu Samaadanathin Prabhu
Aadhipathyam thantholilullathaal
Sarva Sreshtadhikaarangalkkum Unnathan

Yesu naamam yesu naamam
Ella muzhankaalum madangeedunna naamam
Yesu naamam Yesu naamam
Ella Navum Paadi Paadi Pukazhthum Naamam

Sakala bhoovaasikalumYahovaye sthuthichidatte
Daiva dootha sainyangalum Yahovaye shuthichidatte
Soorya chandranmaarum Nakshathraathikalum
Yahovaye sthuthicheedatte

Baalanmaar vrudhanmaarum Yahovaye sthuthichidatte
Yuvathikal yuvaakkanmaarum Yahovaye sthuthichidatte
Swargaathi swargathilum Bhoomiyumathokkeyum
Yahovaye sthuthicheedatte

Kaahala naadhathode Yahovaye sthuthichidatte
Thappinodum nruthathodum Yahovaye sthuthichidatte
Athyucha naadamulla kaithaalamelathode
Yahovaye sthuthicheedatte
( Yesu Naamam.. )

Lyrics & Music: Pr. James John

go back to index

🎵 GetChristianLyrics.com shares worship lyrics in Odia, Hindi, Tamil, Telugu & more — helping believers everywhere connect with God through song.

🙏 Support our mission and EMMI – Empowering Migrant Labourers in India.

Donate or Sponsor

Lyrics are shared for devotional use only. Copyright belongs to respective owners.

Leave a comment

Your email address will not be published. Required fields are marked *