nin sneham paduvaan /നിൻ സ്നേഹം പാടുവാൻ

നിൻ സ്നേഹം പാടുവാൻ
നിൻ നാമം ഉയർത്തുവാൻ
നിൻ സേവാ ചെയ്യുവാൻ
നിന്നെ പുകഴ്ത്തുവാൻ

ദൈവത്മാവേ ദൈവത്മാവേ
ദൈവത്മാവേ അങ്ങേ ആരാധിക്കും

താഴ്ചയിൽ നിന്നെന്നെ
ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ
ആനന്ദം കൊള്ളുന്നു
(ദൈവത്മാവേ)

കർത്തനാം യഹോവേ
എന്നെ ഇത്രത്തോളവും
കൊണ്ട് വരുവാൻ
എൻ ഗൃഹവും എന്തുള്ളു
(ദൈവത്മാവേ)

എൻ്റെ രോഗങ്ങളെ
നിൻ കരങ്ങൾ മാറ്റിയെ
വാഗ്ദത്തങ്ങൾ ഓരോന്നും
വാസ്തവമായി ഭവിച്ചതിനാൽ
(ദൈവത്മാവേ)

Nin sneham paaduvan
Nin naamam uyarthuvan
Nin seva cheyyuvan
Ninne pukazhthuvan
Enneshuve en nadhane
En Daivame ange aaradhikkum

Thazhchayil ninnenne
uyarthiyallo nee
Aamodhathal njan
Anandham kollunnu

Karthanam Yahove
Enne ithratholavum
Kondu varuvan
En grehavum enthulloo

Ente rogangale
Nin karangal maattiye
Vagdathangal oronnum
Vasthavamay bhavichathinal

go back to index

lyrics : J.V. Peter

Leave a comment

Your email address will not be published. Required fields are marked *