Shalem rajan varonoru /ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍

ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങിടുക ലോകം വെറുത്തിടുക
വേഗം ഗമിച്ചിടുവാന്‍ വാനില്‍ പറന്നുപോകാന്‍

വീശുക ഈ തോട്ടത്തിനുള്ളില്‍
ജീവ ആവി പകര്‍ന്നിടുവാന്‍
ജീവനുള്ള പാട്ടു പാടുവാന്‍ സാക്ഷി ചൊല്ലുവാന്‍
ദൂതറിയിപ്പാന്‍ സഭയുണരുവാന്‍ (ശാലേം..)

ക്രിസ്തു വീരര്‍ ഉണര്‍ന്നു ശോഭിപ്പാന്‍
ശക്തിയായൊരു വേല ചെയ്യുവാന്‍
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താല്‍ ഒന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നല്‍കട്ടെ (ശാലേം..)

അത്ഭുതങ്ങള്‍ അടയാളങ്ങള്‍
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങള്‍ അലറി ഓടുന്നു പുതുഭാഷ കേള്‍ക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നു ചേരുന്നു (ശാലേം..)

ദീപ്പെട്ടികള്‍ തെളിയിച്ചുകൊള്‍ക
എണ്ണപാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേര്‍വിളിക്കുമ്പോള്‍
വാനില്‍ പോകുവാന്‍ ഒരുങ്ങി നില്‍ക്കും ഞാന്‍ (ശാലേം..)

Shalem rajan varunnoru dhwonikal
Desamengum muzhangidunnu
Sodara nee orungeeduka lokam veruthiduka
Vegam gamichiduvan vannil parannu pokan

Veeshuka ee thottathinullil
Jeeva aavi pakarneeduvan
Jeevanulla pattu paduvan sakshi cholluvan
Doothariyippan sabhaunaruvan

Kristhu-veerar unarnnu sobhippan
Sakthiyayoru vela-cheyvaan
Kakshitham idichu kalaka snehathalonnika
Visvasam koodatte melum dairyam nalkatte

Albhuthangal adayalangalal
Sathya-sabha velippedunnu
Bhuthangal alari odunnu puthu bhasha kelkunnu
Kushta rogam marunnu janam onnu cherunnu

Deepetikal theliyichu-kolvin
Enna pathram kavinjidatte
Sobhayulla kootarodothu per vilickumpol
Vanil pokuvan orungi nilkum njan

go back to index

https://www.youtube.com/watch?v=L2FOpE9_Npo

🎵 GetChristianLyrics.com shares worship lyrics in Odia, Hindi, Tamil, Telugu & more — helping believers everywhere connect with God through song.

🙏 Support our mission and EMMI – Empowering Migrant Labourers in India.

Donate or Sponsor

Lyrics are shared for devotional use only. Copyright belongs to respective owners.

Leave a comment

Your email address will not be published. Required fields are marked *