എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം
എന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം
എന്നെ മാറോടു ചേർക്കുന്ന ദൈവം
എന്നെ ചാരെ ഇരുത്തുന്ന ദൈവം
എന്റെ യേശു എന്റെ ഉദ്യയാവാൻ
എന്റെ പ്രാണന്റെ മറുവിലയായവൻ
എന്റെ യേശു അരുമ നാഥാൻ
സ്നേഹത്താൽ എന്നെ വീണ്ടവൻ
എന്റെ യേശു എന്റെ ഉടയവൻ
എന്റെ പ്രാണന്റെ മറുവിലയായവൻ
എന്റെ യേശു അരുമ നാഥാൻ
സ്നേഹത്താൽ എന്നെ വീണ്ടവൻ
എന്റെ പകലുകൽ ഇരവുകളിലും
അനർത്ഥം ഭവിക്കാതെ കാക്കുന്നോൻ
നിത്യ തേജസ്സു ചൊരിയും സൂര്യോദയം
എൻ ആത്മാവിൻ ആനന്ദം – എൻ യേശുവേ
എൻ ആത്മാവിൻ ആനന്ദം
എന്റെ യാത്രയിൽ പ്രയാണങ്ങളിലും
ഞാൻ വീഴാതെ എന്നെന്നും കാക്കുന്നോൻ
വലം കരത്താൽ എന്നെ താങ്ങിടും
എൻ ആത്മാവിൻ ആനന്ദം – എൻ യേശുവേ
എൻ ആത്മാവിൻ ആനന്ദം .
Ente dhughangal maattunna daivam
Ente kannu neer thudaikunna daivam
Enne maarodu cherkunna deivam
Enne chaare iruthunna deivam
Ente yeshu ente udyayavan
Ente pranante maruvilayayavan
Ente yeshu aruma Nathan
Snehathaal enne veendavan
Ente yeshu ente udayavan
Ente pranante maruvilayay avan
Ente yeshu aruma Nathan
Snehathaal enne veendavan
Ente pakalukal eravukalilum
Anartham bhavikathe kaakunnon
Nithya thejassu choriyum suryodhayam
En athmavin aanandham – en yeshuve
En athmavin anandham
Ente yathrayil prayanangalilum
Njan veezhathe enn ennum kaakunnon
valam karathaal enne thaangidum
En aathmavin anandham – en yeshuve
En aathmaavin anandham.
Lyrics: Vijay Baisil