Pranapriya Pranapriya /പ്രാണപ്രിയാ പ്രാണപ്രിയാ

Lyrics: Pr. Binu Jose Chacko

pranapriyaa pranapriyaa
chankile chora thannenne
veendeduthavane, veendeduppukaraa

pranapriyan thante chankile chorayaal
enneyum veendeduthu (2)
krupaye krupaye varnnippaan asaaddhyame athu(2)

nandhi yeshuve nandhi yeshuve
nee cheyatha nanmakal’kkorayiram nandhi (2)

en shakthiyaalalla kaiyyude balathaalalla
nin daya allayo enne nadathiyathe (2)
ninnathe krupayaal krupayaal daivakrupayaal
nirthidum dayayaal dayayaal nithyadayayaal
(nandhi yeshuve)… 2

kozhi than kunjine chirakadiyil maraykkumpole
kazhukan than kunjine chirakin methe vahikkumpole(2)
enniyaal enniyaal theeraatha nanmakal
cholliyaal cholliyaal theeraatha vankrupakal (2)
(nandhi yeshuve)… 2

koorirul thaazhvarayil bhayam koodathe enne nadathiyathaam
vaishamya medukalil karam pidichu enne nadathunnathaam
enniyaal enniyaal theeraatha nanmakal
cholliyaal cholliyaal theeraatha vankrupakal (2)
(nandhi yeshuve)… 2

പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ , വീണ്ടെടുപ്പുകാരാ

പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു (2)
കൃപയെ കൃപയെ വർണ്ണിപ്പാൻ അസാദ്ധ്യമേ അത്

നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയത നന്മകൾക്കൊരായിരം നന്ദി (2)

എൻ ശക്തിയാലല്ല കൈയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയതേ (2)
നിന്നതു കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയായാൽ ദയായാൽ നിത്യദയയാൽ
(നന്ദി യേശുവേ )…2

കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുമ്പോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ (2)
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ (2)
(നന്ദി യേശുവേ )…2

കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ (2)
(നന്ദി യേശുവേ) …2

go back to index

🎵 GetChristianLyrics.com shares worship lyrics in Odia, Hindi, Tamil, Telugu & more — helping believers everywhere connect with God through song.

🙏 Support our mission and EMMI – Empowering Migrant Labourers in India.

Donate or Sponsor

Lyrics are shared for devotional use only. Copyright belongs to respective owners.

Leave a comment

Your email address will not be published. Required fields are marked *

One thought on “Pranapriya Pranapriya /പ്രാണപ്രിയാ പ്രാണപ്രിയാ”