എൻ കാന്തനെ കാണുവാനായി
എൻ കാണ്കൾ തുടിക്കുന്നെ
എൻ പ്രിയനേ നിന്റെ നാദം
ഞാൻ കേൾക്കാൻ വെമ്പുമേ (2)
മനം കൊതിക്കുന്നേ നിൻ വരവിനായി
ആ നാളുകൾ ഇനി ഏറെയില്ല (2)
കണ്ടിടുമേ ഞാൻ
എൻ പ്രിയൻ പൊൻ മുഖം
ചേർന്നിടുമെ ഞാൻ
എൻ നാഥൻ വരവിനായി
ലോകത്തിൽ ഞാൻ നിന്ദിതനായ് മാറിടുമ്പോൾ
ഉയരത്തിൽ ഞാൻ മാന്യനായ് തീർന്നിടുമെ (2)
എൻ ആശ ഒന്നേ നിൻ കൂടെ പാർക്കാൻ
എൻ താതനോട് ഒപ്പം വസിച്ചീടുവാൻ (2)
കണ്ടിടുമേ ഞാൻ
എൻ പ്രിയൻ പൊൻ മുഖം
ചേർന്നിടുമെ ഞാൻ
എൻ നാഥൻ വരവിനായി
പാരിൽ എൻ കഷ്ടതകൾ
ഒന്ന് ഒന്നായ് ഏറിടുമ്പോൾ
വിശുദ്ധിയെ തികച്ചിടാൻ
കൃപ നൽകണേ ..
En Kanthane kanuvanayi
En kankal thudikyunne
En priyane ninte nadham
njan kelkan vembume (2)
Manam kodhikunne nin varavinai
Ah nalukal ini erayilla (2)
Kandidume njan
En priyan pon mugham
Chernidume njyan
En nadhan varavinal
Lokathil njan nindithanay maridumbol
Uyarathil njan manyanayi theernidume (2)
En asha onne nin koode paarkkan
En thathanod oppam vasichiduvan (2)
Kandidume njan
En priyan pon mugham
Chernidume njan
En nadhan varavinal
Paril en kasttathakal
Onn onnayi eridumbol
Vishudhiye thikachidan
krupa nalkane..
Lyrics : Shebu Tharakan
click below to listen song