നോക്കിയവർ പ്രകാശിതരായി
യേശുവിൽ തിരുമുഖത്തു
താഴ്ത്തിയവർ സമുന്നതനായി
യേശുവിൻ സന്നിധിയിൽ
ഈ എളിയവൻ നിലവിളിച്ചു
യെഹോവ അതു കേട്ടു
സകല കഷ്ടങ്ങളിൽ നിന്നും
എന്നെ വിടുവിച്ചു (2)
(നോക്കിയവർ പ്രകാശിതരായി )
ഈ ദൈവം എന്നും എന്നും
നമ്മുടെ ദൈവമല്ലോ
ജീവകാലം മുഴുവനും നമ്മെ
നൽവഴിയിൽ നടത്തും (2)
(നോക്കിയവർ പ്രകാശിതരായി )
Nokkiyavar prakashitharai
yeshuvil thirumughathu
thazhthiyavar sammunnatharai
yeshuvin sannidhiyil
Ee eliyavar nilavilichu
yehova athu kettu
sakala kashtangalil ninnum
enne viduvichu (2)
(nokkiyavar prakashitharai)
Ee daivam ennum ennum
nammude daivamallo
jeevakaalam muzhuvanum namme
nalvazhiyil nadathum (2)
(nokkiyavar prakashitharai…)
Click below to listen to the song ↓