koodundu priyanen charave /കൂടുണ്ട് പ്രീയനെൻ ചാരവെ

കൂടുണ്ട് പ്രീയനെൻ ചാരവെ
ചാരീരിടും ഞാൻ ആ മാർവ്വതിൽ
കേൾക്കുന്നു നാഥൻ ഇമ്പസ്വരം
മുമ്പോട്ടു പോയിടാം (2)

ഹല്ലേലൂയ…ഹല്ലേലൂയ
ഹല്ലേലൂയ … ആമേൻ

കാക്കയാൽ ആഹാരം തന്നീടും
ശ്രേഷ്ടമായ് എന്നെ നടത്തിടും
വിശ്വസ്തനെന്നെ വിളിച്ചതാൽ
നടത്തും അന്ത്യം വരെ (2)

ഏകനായ് തീർന്നിടും നേരത്തിൽ
ശോധന ഏറിടും വേളയിൽ
ഇല്ല തെല്ലും നിരാശകൾ
എൻ പ്രീയൻ കൂടുള്ളതാൽ (2)

ഹല്ലേലൂയ…ഹല്ലേലൂയ
ഹല്ലേലൂയ … ആമേൻ

പാടും ഞാൻ ആയുസ്സിൽ നാളെല്ലാം
വീണ്ടെടുത്ത എൻ പ്രീയനെ
സ്തോത്രം ഞാൻ ചെയ്തിടും സാനന്ദം
ആ നൽ സന്തോഷത്തേ (2)

ആകുല ചിന്തകൾ വേണ്ടിനി
ആശ്വാസകാലമതുണ്ടല്ലോ
ആത്മാവിനാലെ നടന്നീടാം
ക്രിസ്തുവിശ്വാസിയെ (2)

ഹല്ലേലൂയ…ഹല്ലേലൂയ
ഹല്ലേലൂയ … ആമേൻ

യേശു താൻ എന്നുടെ സമ്പത്തും
വാഗ്ദത്തമാം നിക്ഷേപവും
ഭാഗ്യമേറും പ്രത്യാശയും
ത്യേജസമ്പൂർണ്ണതയും (2

കാണുന്നു ഞാൻ വൻ സെെന്യത്തെ
ശോഭനപ്പൂർണ്ണരാം സംഘത്തെ
വിശുദ്ധന്മാരുടെ കൂട്ടത്തെ
നിത്യസന്തോഷത്തിൽ (2)

ഹല്ലേലൂയ…ഹല്ലേലൂയ
ഹല്ലേലൂയ … ആമേൻ

Koodundu priyanen charaave
Chaaridum njanaa marvathil
Kelkkunnu nathan imbaswaram
Munnotu poyidaan (2)

Hallelujah …hallelujah
Hallelujah… Amen

Kakkayal aharam thannidum
Shreshtamay enne nadathidum
Vishvasthan enne vilichathaal
Nadathum anthyam vare

Ekanaay theernidum nerathil
Shodhana eridum velayil
Illa thellum nirashakal
En priyan koodullathal

Hallelujah …hallelujah
Hallelujah… Amen

Padum njan ayussin naalellam
Veendedutha en priyane
Sthothram njan cheythidum saanandham
Aa nal santhoshathe

Aakula chinthakal vendini
Ashvasa kaalamathundallo
Athmavinal nadanneedam
Kristhu vishvasiye

Hallelujah …hallelujah
Hallelujah… Amen

yeshu thaan ennude sambathum
vagdathamam nikshepavum
bhagyamerum prathyashayum
thejasamboornathayum

Kaanunnu njan vansainyathe
Shobhana poornaram sanghathe
Vishudhanmarude kootathe
Nithya santhoshathil

hallelujah… hallelujah
hallelujah… Amen

go back to index

Lyrics: Binoy kottarakara

Leave a comment

Your email address will not be published. Required fields are marked *