1 കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർ
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ(2)
യേശുവേപോലാരുമില്ല (4)
സ്വർഗ്ഗത്തിലും ഭൂമിയിലും
അങ്ങേക്ക് തുല്യനായാർ (2)
2 ദൂതന്മാരിൻ ഭോജനത്താൽ നീ ജനത്തെ പോഷിപ്പിച്ചു(2)
അങ്ങേപ്പോലെ ആരുമില്ല ജനത്തെ സ്നേഹിച്ചിടാൻ (2 )
3 പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)
അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2)
4 മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)
അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2)
karthaave devanmaaril ninakku-thulyanaayar
svargathilum bhoomiyilum ninakku-thulyanaayar
Yeshuve-polaarumilla (4)
svargathilum bhoomiyilum ninakku-thulyanaayar
doothanmaarin bhojanathaal nee janathe poshippichu (2)
Angeppole aarumilla janathe snehichidaan
paapathin karakal pokkaan pavanaraktham chinthi (2)
Angeppole aarumilla yagamay theernnavane
maranathin pashangal azhichu pathalagopuram thakarthu (2)
Angeppole aarumilla uyarthezhunnettavane (2)