ആനന്ദം ആനന്ദമേ ക്രിസ്ത്യ
ജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ ഇതു
സൗഭാഗ്ഗ്യ ജീവിതമേ
അവനെ അമിതം സ്നേഹിക്കാൻ
അധികം തരും ശോധനയിൽ
അനുഗ്രഹം ലഭിക്കും ആകുല അകറ്റും
അവൻ സന്നിധി മതി എനിക്ക്
(ആനന്ദം ആനന്ദമേ..)
ബലഹീനതയിൽ കൃപ നൽകി
പുലർത്തും എന്നെ വഴി നടത്തും
പാലത്തിനെ നിനച്ചു വിലപിച്ചു ഹൃദയം
കലങ്ങീടുക ഇല്ലിനി ഞാൻ
(ആനന്ദം ആനന്ദമേ..)
മരുവിൻ വെയിലിൽ തളരാതെ
മറക്കും തന്റെ ചിറകടിയിൽ
തിരു മാർവിലെന്നെ അണച്ചിടും സ്നേഹ
കൊടി എൻമീതെ വിരിച്ചീടുന്നു
(ആനന്ദം ആനന്ദമേ..)
ജഡ്ഡിക സുഖങ്ങൾ വിട്ടോടി
ജയിക്കും ശത്രു സേനകളേ
ജയ വീരനേശുവെന് അധിപതിയല്ലോ
ഭയമെന്നിയേ വസിച്ചീടും ഞാൻ
ആനന്ദം ആനന്ദമേ..)
Aanandham aanandhame kristhya
Jeevidham aanandhamae
Aanandham aanandhamae ithu
Soubhagya jeevidhamae
Avane amitham snehippan
Adhikam tharum shodhanyil
Anugraham labhikkum aakulam akattum
Avan sannidhi mathi enikku
(Aanandam aanandhamae…)
Balaheenathayil krupa nalki
Pularthum enne vazhi nadathum
Palathine ninachu vilapichu hrudhayam
Kalangeeduka illini njaan
(Aanandam Aanandhame…)
Maruvil veyilil thalarathae
Marakkyum thante chirakadiyil
Thiru maarvilenne anachidum sneha
Kodi enmeethe viricheedunnu.
(Aananandam anandhamae…)
Jadeka sughangal vittodi
Jayikkum shathru senakale
Jaya veeraneshuven adhipathi allo
Bhayam enniye vasichidum njaan
(Aananandam Aanandhame..)
(Lyricst : Charles john)
Click below to listen to the song ↓