എന്‍ ഭവനം മനോഹരം എന്താനന്ദംവര്ണ്യാതീതം സമ്മോദകം (2) ദൂരെ മേഘ പാളിയിൽദൂരെ താരാപഥ വീചിയില്ദൂത വൃന്ദങ്ങള്‍ സമ്മോദരായ്പാടീടും സ്വര്‍ഗ്ഗ വീഥിയില്‍(എൻ ഭവനം…) പൊന്മണി മേടകള് മിന്നുന്ന ഗോപുരംപത്തും രണ്ടു രത്നക്കല്ലുകളാല്തീര്ത്തതാം മന്ദിരംകണ്ടെന് കണ്ണുകള്‍ തുളുമ്പീടുംആനന്ദാശ്രു പൊഴിച്ചിടും (2)(എൻ ഭവനം…) എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരുംകരം വീശി വീശി മോദാല്ചേര്ന്നു സ്വാഗതം ചെയ്തീടുംമാലാഖ ജാലങ്ങള്‍ നമിച്ചെന്നെആനയിക്കും എന്‍ സ്വര്‍ഭവനേ (2)(എൻ ഭവനം…) എന്തു പ്രകാശിതം എന്തു പ്രശോഭിതംഹല്ലേലുയ്യ പാടും ശുദ്ധര്‍ ഏവംആലയം […]