കൂടെയുണ്ട് യേശു നാഥൻചാരയുണ്ട് സ്നേഹ നാഥൻകൈവിടാതെ താങ്ങി എന്നുംസ്നേഹമാണെ എന്റെ താതൻ (2) തേടി വന്നു പാപിയാം എന്നെയുംതന്നുവല്ലോ ആ സ്നേഹം എന്നിലും (2)ആരാധ്യനേ……. സർവ്വ മുട്ടും മടങ്ങിടുംസർവ്വ നാവും പാടിടുംയേശുവേ പോലെ ആരുമില്ല (2) തിരുമുമ്പിൽ മാത്രം ഞാൻ വന്നിടുന്നുതിരു ശബ്ദം മാത്രം ഞാൻ കേട്ടിടുന്നുആഴിയിൽ നടന്നവനെഅഗ്നിയിൽ ഇറങ്ങിയോനെപരിശുദ്ധനെ….. സർവ്വ മുട്ടും മടങ്ങിടുംസർവ്വ നാവും പാടിടുംയേശുവേ പോലെ ആരുമില്ല (4) Koodeyundu Yeshu NaadhanChaarayundu Sneha NaadhanKaividathae Thaangi […]