നിനക്കായ് കരുതും അവൻ നല്ല ഓഹരികഷ്ടങ്ങളിൽ നല്ല തുണ യേശുകണ്ണുനീരവൻ തുടയ്ക്കും – 2 വഴിയൊരുക്കും അവൻ ആഴികളിൽവലങ്കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകൾ പലതും അടഞ്ഞീടിലുംവല്ലഭൻ പുതുവഴി തുറന്നിടുമേ(നിനക്കായ് കരുത്തും…) വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കു പറഞ്ഞവൻ മാറുകില്ലവാനവും ഭൂമിയും മാറിടുമേവചനങ്ങൾക്കോ ഒരു മാറ്റമില്ല – 2(നിനക്കായ് കരുത്തും..) രോഗങ്ങളാൽ നീ വലയുകയോഭാരങ്ങളാൽ നീ തളരുകയോഅടിപ്പിണരാൽ അവൻ സൗഖ്യം തരുംവചനമയച്ചു നിന്നെ വിടുവിച്ചിടും – 2(നിനക്കായ് കരുത്തും..) Ninakkai karuthum avan nalla […]