പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ട്യാചിച്ചാൽ മറുപടി ഉണ്ട്മുട്ടിയാൽ തുറന്നിടുംചോദിച്ചാൽ ലഭിച്ചിടുംഅതു നിശ്ചയംനിശ്ചയം നിശ്ചയംഅതു നിശ്ചയംവാക്കു പറഞ്ഞവൻ മാറുകയില്ലനിശ്ചയം നിശ്ചയംഅതു നിശ്ചയംവാഗ്ദത്തം ചെയ്തവൻ അകലുകില്ല(പ്രാർത്ഥിച്ചാൽ … ) ആരാധിച്ചാൽ വിടുതലുണ്ട്ആശ്രയിച്ചാൽ കരുതലുണ്ട്വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയംവിളി ശ്രവിച്ചത് നിത്യ രക്ഷ നിശ്ചയം (2)നിശ്ചയം നിശ്ചയംഅതു നിശ്ചയംവാക്കു പറഞ്ഞവൻ മാറുകയില്ലനിശ്ചയം നിശ്ചയംഅതു നിശ്ചയംവാഗ്ദ്ദത്തം ചെയ്തവർ അകലുകില്ല(പ്രാർത്ഥിച്ചാൽ … ) അനുതപിച്ചാൽ പാപ മോക്ഷമുണ്ട്മനം തകർന്നാലവൻ അരികിലുണ്ട്വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയംനിത്യ ഭവനത്തിൽ നിത്യവസംനിശ്ചയം (2)നിശ്ചയം നിശ്ചയം […]