വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാവന്ദനം ചെയ്യുന്നു നിന്നാടിയാർ തിരു നാമത്തിൻ ആദരവായി ഇന്നു നിൻ സന്നിധിയിൽ അടിയർക്കു വന്നു ചേരുവത്തിനായ്തന്ന നിന്നുന്നതമാം കൃപക്കാഭി വന്ദനം ചെയ്തിടുന്നു നിൻ രുധിരമതിനാൽ പ്രീതിഷ്ഠിച്ച ജീവ പുതു വഴിയായിനിന്നാടിയാർക്കു പിതാവിനു സന്നിധൗ വന്നിടാമേ സതതം ഇത്ര മഹത്വമുള്ള പദവിയെ ഈ പുഴുക്കൾക്കരുളാൻപാത്രത ഏതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ വാന ധൂത ഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതംഓണമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനെ നിനക്ക് […]