ഞാൻ എന്നെ നല്കീടുന്നേസമ്പൂർണ്ണമായി സമർപ്പിക്കുന്നെകുശവന്റെ കയ്യിലെ മൺപാത്രം പോൽഎന്നെയൊന്നു നീ പണിയേണമേ ക്ഷീണിച്ചു പോയിടല്ലേനാഥാ ഈ ഭൂവിൽ ഞാൻജീവൻ പോകുവോളംനിന്നോട് ചേർന്നു നിൽപ്പാൻ കൃപയേകണേ നിന്നാത്മാവിനാൽസമ്പൂർണ്ണമായി നിലനിന്നിടാൻ (2)നിൻ ജീവൻ നല്കിയതാൽഞാനെന്നും നിന്റേതല്ലേപിന്മാറി പോയിടുവാൻഇടയാകല്ലേ നാഥാ (2) നിൻ രക്ഷയെ വർണ്ണിക്കുവാൻനിൻ ശക്തിയാൽ നിറച്ചീടുക (2)വചനത്താൽ നിലനിന്നിടാൻനാഥാ നിൻ വരവിൻ വരെനിന്നോട് ചേർന്നിടുവാൻഎന്നെ ഒരുക്കീടുക (2 )(ഞാൻ എന്നെ… ) Njan Enne NalkidunneSampoornamayi SamarpikunneKushavante Kayyile ManpaathrampolEnne onnu […]