ഹാ സ്തോത്രം ഹാ സ്തോത്രംമഹോന്നതനെ നിനക്കു സ്തോത്രം (4) ചെങ്കടൽ മദ്ധ്യേ പോയിടിലുംവഴികൾ എല്ലാം അടഞ്ഞിടിലും (2)തന്നുടെ മാർവോടു ചേർക്കുമവൻആ കൃപയ്ക്കായി നിനക്കു സ്തോത്രം (2)(ഹാ സ്തോത്രം…) ഹോരേബിൻ താഴ്വരയിൽ നടത്തിശത്രുവിൻ മുമ്പിൽ മേശ ഒരുക്കി (2)പാതകൾ എല്ലാം വിശാലം ആക്കിധന്യമായി തീർത്തിടും എൻ ജീവിതം (2)(ഹാ സ്തോത്രം…) വെണ്ണീർ നിറഞ്ഞ ഈ ജീവിതംപൊൻതളിക തുല്യമാക്കുമവൻ (2)നീറുമെൻ ഹൃദയത്തിൽ ഓ നാഥൻവിശ്വാസം പകർന്നു തന്നീടുമെന്നും (2)(ഹാ സ്തോത്രം…) Ha sthothram […]