മധ്യകാശത്തിങ്കൽ മണിപ്പന്തലിൽമണവാട്ടി സഭയുടെ വേളി നടക്കുംമഹിമയിൽ വാഴുന്ന മണവാളനായിമാലിന്ന്യം ഏൽക്കാതെ നാം ഒരുങ്ങി നിൽക്ക (2) വാനത്തിൽ മേഘത്തിൽ മധ്യവാനത്തിൽവാണീടും കാന്തനായ് ഒരുങ്ങി നിൽക്കവീണ്ടെടുക്കപ്പെട്ട ദൈവജനമേവിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക(മധ്യകാശത്തിങ്കൽ…) ഇത്രയും സ്നേഹം കിട്ടിയഒരു മണവാട്ടി വേറെ ഇല്ലല്ലോഇത്രയും ഭാഗ്യമേറിയഒരു മണവാട്ടി പാരിൽ ഇല്ലല്ലോഇനിയും കുറഞ്ഞൊന്നും കഴിയുന്നേരംവരുവാനുള്ളവൻ വേഗം വന്നീടും (2)(മധ്യകാശത്തിങ്കൽ…) കുഞ്ഞാട്ടിൻ കല്യാണ നാളിൽഅന്നു ക്ഷേണിക്കപ്പെട്ടൊരെല്ലാവരുംകാന്തനോട് ചേർന്നിടുവാൻഅവര്കന്നാളിൽ ഭാഗ്യം ഉണ്ടാകുംഇവിടെ കയറി വരിക എന്നുകർത്താവിൻ ഗംഭീര നാദം […]