Abhishekathode athikarathode /അഭിഷേകത്തോടെ
അഭിഷേകത്തോടെ അധികാരത്തോടെഒരു തലമുറ എഴുനെൽക്കറെരാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും (2)(അഭിഷേകത്തോടെ) ദൂതന്മാരും ഇറങ്ങുന്നതും കാണുന്നുഅഭിഷേകം ഇറങ്ങുന്നതും കാണുന്നുരാജ്യങ്ങൽ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും (2) (അഭിഷേകത്തോടെ ) അഭിഷേകം അഭിഷേകം ഇറങ്ങിസുവിശേഷത്തിന്റെ ശക്തിയാൽരാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും (2) ഒരു പൗലോസ് ആയി ഞാൻ മാറട്ടെദേശങ്ങൾ പിടിച്ചെടുക്കട്ടെ (2) (അഭിഷേകത്തോടെ) Abhishekathode Adhikarathode Oru Thalamura EzhunelkkateRajyangal Keezhadangum Deshangal Pidichedukkum (2) (Abhishekathode) Dhoothanmarum Erangunnathum KanunnuAbhishekam Erangunnathum KaanunnuRajyangal Keezhadangum Deshangal Pidichedukkum (2) (Abhishekathode) Abhishekam Abhishekam ErangiSuvisheshathinte […]