sadhu enne kaividathe /സാധു എന്നെ കൈ വിടാതെ

സാധു എന്നെ കൈ വിടാതെനാഥനെന്നും നടത്തിടുന്നു (2) കണ്ണുനീരിന്‍ താഴ്വരയില്‍കരയുന്ന വേളകളില്‍കൈവിടില്ലെന്‍ കര്‍ത്തനെന്‍റെകണ്ണുനീരെല്ലാം തുടയ്ക്കും(സാധു എന്നെ ..) കൊടുംകാറ്റും തിരമാലയുംപടകില്‍ വന്നാഞ്ഞടിക്കുംനേരമെന്‍റെ ചാരെയുണ്ട്നാഥനെന്നും വല്ലഭനായ്‌(സാധു എന്നെ ..) വിണ്ണിലെന്‍റെ വീടൊരുക്കിവേഗം വന്നിടും പ്രിയനായ്‌വേല ചെയ്തെന്‍ നാള്‍കള്‍ തീര്‍ന്ന്വീട്ടില്‍ ചെല്ലും ഞാനൊടുവില്‍(സാധു എന്നെ ..) Saadhu Enne kai vidatheNadhanennum nadathidunnu Anthyatholam chirakadiyil avan kaathidum dharayilAapathilum rogathilum avanaanenikkabhayam(sadhu…) Kannuneerin thaazhvarayil karayunna velakalilKai vidillen karthanente kannuneerellam thudakkum(sadhu…) Kodumkaattum thiramaalayum padakil vannanjadikkumNeramente […]

njan ninne kaividumo /ഞാന്‍ നിന്നെ കൈവിടുമോ

ഞാന്‍ നിന്നെ കൈവിടുമോഒരുനാളും മറക്കുമോ? (2)ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ (2)(ഞാന്‍ നിന്നെ..) കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)കാണുന്നവന്‍ എല്ലാം അറിയുന്നവന്‍കണ്മണി പോലെന്നെ കാക്കുന്നവന്‍ (2)(ഞാന്‍ നിന്നെ..) മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍മാറയെ മധുരമായ്‌ തീര്‍ത്തവന്‍ (2)മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ (2)(ഞാന്‍ നിന്നെ..) Njan ninne kai vidumoOru naalum marakkumo (2)Aaru marannalum marakkathavanAnthyatholavum koode ullavan (2)(njan ninne …) Kaakkayal aaharam nalkiyavanKaada pakshikalal pottiyavan (2)Kaanunnavan ellam ariyunnavanKanmani […]

Parishudhan mahonatha devan /പരിശുദ്ധന്‍ മഹോന്നത ദേവന്‍

പരിശുദ്ധന്‍ മഹോന്നത ദേവന്‍പരമെങ്ങും വിളങ്ങും മഹേശന്‍സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്നസ്വര്‍ലോക നാഥനാം മിശിഹ (2) ഹാ — ഹാ — ഹാ ഹാലേലുയാ.. (7)ആ — ആ — ആമേന്‍ അവന്‍ അത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍ രാജാധി രാജനാം മിശിഹാ (2) ഹാ — ഹാ — ഹാ ഹാലേലുയാ.. (7)ആ — ആ — ആമേന്‍ കോടാ കോടിതന്‍ ദൂത സൈന്യവുമായ്‌മേഘാരൂഢനായ് വരുന്നിതാ വിരവില്‍തന്‍ പ്രിയ സുതരെ […]

nin sneham paduvaan /നിൻ സ്നേഹം പാടുവാൻ

നിൻ സ്നേഹം പാടുവാൻനിൻ നാമം ഉയർത്തുവാൻനിൻ സേവാ ചെയ്യുവാൻനിന്നെ പുകഴ്ത്തുവാൻ ദൈവത്മാവേ ദൈവത്മാവേദൈവത്മാവേ അങ്ങേ ആരാധിക്കും താഴ്ചയിൽ നിന്നെന്നെഉയർത്തിയല്ലോ നീആമോദത്താൽ ഞാൻആനന്ദം കൊള്ളുന്നു(ദൈവത്മാവേ) കർത്തനാം യഹോവേഎന്നെ ഇത്രത്തോളവുംകൊണ്ട് വരുവാൻഎൻ ഗൃഹവും എന്തുള്ളു(ദൈവത്മാവേ) എൻ്റെ രോഗങ്ങളെനിൻ കരങ്ങൾ മാറ്റിയെവാഗ്ദത്തങ്ങൾ ഓരോന്നുംവാസ്തവമായി ഭവിച്ചതിനാൽ(ദൈവത്മാവേ) Nin sneham paaduvanNin naamam uyarthuvanNin seva cheyyuvanNinne pukazhthuvanEnneshuve en nadhaneEn Daivame ange aaradhikkum Thazhchayil ninnenneuyarthiyallo neeAamodhathal njanAnandham kollunnu Karthanam YahoveEnne ithratholavumKondu varuvanEn grehavum enthulloo Ente rogangaleNin […]

Shalem rajan varonoru /ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍

ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍ദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങിടുക ലോകം വെറുത്തിടുകവേഗം ഗമിച്ചിടുവാന്‍ വാനില്‍ പറന്നുപോകാന്‍ വീശുക ഈ തോട്ടത്തിനുള്ളില്‍ജീവ ആവി പകര്‍ന്നിടുവാന്‍ജീവനുള്ള പാട്ടു പാടുവാന്‍ സാക്ഷി ചൊല്ലുവാന്‍ ദൂതറിയിപ്പാന്‍ സഭയുണരുവാന്‍ (ശാലേം..) ക്രിസ്തു വീരര്‍ ഉണര്‍ന്നു ശോഭിപ്പാന്‍ശക്തിയായൊരു വേല ചെയ്യുവാന്‍കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താല്‍ ഒന്നിക്ക വിശ്വാസം കൂടട്ടെ മേലും ധൈര്യം നല്‍കട്ടെ (ശാലേം..) അത്ഭുതങ്ങള്‍ അടയാളങ്ങള്‍സത്യസഭ വെളിപ്പെടുന്നുഭൂതങ്ങള്‍ അലറി ഓടുന്നു പുതുഭാഷ കേള്‍ക്കുന്നു കുഷ്ഠരോഗം മാറുന്നു ജനം ഒന്നു ചേരുന്നു (ശാലേം..) ദീപ്പെട്ടികള്‍ തെളിയിച്ചുകൊള്‍കഎണ്ണപാത്രം കവിഞ്ഞിടട്ടെശോഭയുള്ള […]