Enthullu njan daivame /എന്തുള്ളു ഞാൻ ദൈവമേ

എന്തുള്ളു ഞാൻ ദൈവമേഎന്തുള്ളു ഞാൻ കർത്തനെനീ ചെയ്ത നന്മകൾ ഓർക്കുമ്പോൾനാന്ദിയാൽ എൻ മനം പാടുമീ യേശുവേ നിൻറ്റെ ത്യാഗമേക്രൂശിലെ നിൻറ്റെ സ്നേഹംപാപിയാം എന്നെ തേടി നീചേർത്തണച്ച നിൻ സ്നേഹം ഏകനായ് ഞാൻ തീരുമ്പോൾനിന്റെ മാർവെന്റെ ആശ്രയംനിന്നിൽ ഞാൻ മറഞ്ഞീടുമേയേശുവേ നല്ല നാഥനെ നിന്റെ സ്നേഹത്തിൻ ആഴമോവർണിക്കാൻ എനിക്കാവില്ലഇത്ര മാത്രമാം എന്നെ സ്നേഹിപ്പാൻഎന്തുള്ളു ഞാൻ യേശുവേ Enthullu njan DaivameEnthullu njan KarthaneNee cheytha nanmakal orkkumbolNanniyal en manam paadume Yeshuve ninte thyagameKrushile ninte snehamPaapiyam […]

chinthakulangal ellam /ചിന്താകുലങ്ങള്‍ എല്ലാം

ചിന്താകുലങ്ങള്‍ എല്ലാംയേശുവിന്മേൽ ഇട്ടുകൊള്‍കഅവന്‍ കരുതുന്നല്ലോ നിനക്കായ്ഈ ധരയില്‍ അതിശയമായ് ചോദിച്ചതിലും പരമായ്നീ നിനച്ചതിലും മേല്‍ത്തരമായ്മകനേ, നിനക്കായ് ദൈവംകരുതീട്ടുണ്ട്, കലങ്ങാതെ കണ്ടിട്ടില്ലാത്ത ആള്‍കള്‍ നീകേട്ടിട്ടില്ലാത്ത വഴികള്‍മകനേ, നിനക്കായ് ദൈവംകരുതീട്ടുണ്ട്, കലങ്ങാതെ Chinthakulangal ellamYeshuvinmel ittu kolkaAvan karuthumallo ninakkayee dharayil athishayamay Chodhichathilum paramaaynee ninachatilum meltharamaayMakale ninakkay Daivamkarutheettundu kalangaathe Kandittillatha aalkalnee kettittillatha vazhikalMakane ninakkay Daivamkarutheettundu kalangaathe go back to index

Geetham Geetham jaya jaya /ഗീതം ഗീതം ജയ ജയ

ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ- നമ്മൾയേശുരാജൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹ നമുക്കായ് -ദൈവകോപത്തീയിൽ വെന്തരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു ഉലകമഹാന്മാരഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ- നമ്മൾഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉത്സുകരായിരിപ്പിൻ- നമ്മൾആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ? വാതിൽകളേ നിങ്ങൾ തലകളെ ഉയർത്തിൻ വരുന്നിതാ ജയരാജൻ- നിങ്ങൾഉയർന്നിരിപ്പിൻ കതകുകളേ ശ്രീയേശുവെ സ്വീകരിപ്പാൻ. Geetham geetham jaya jaya geethamPaaduvin sodhararai nammalYesu […]

ezhu vilakkin naduvil /ഏഴു വിളക്കിന്‍ നടുവില്‍

ഏഴു വിളക്കിന്‍ നടുവില്‍ശോഭാപൂര്‍ണ്ണനായ്മാറത്തു പൊന്‍കച്ച അണിഞ്ഞുംകാണുന്നേശുവെ ആദ‍്യനും അന്ത‍്യനുംനീ മാത്രം യേശുവേസ്തുതികള്‍കും പുകഴ്ചകുംയോഗ‍്യന്‍ യേശുവേഹാലേലൂയ്യാ…ഹാലേലൂയ്യാ നിൻറ്റെ രൂപവും ഭാവവുംഎന്നില്‍ ആകട്ടെനിൻറ്റെ ആത്മശക്തിയുംഎന്നില്‍ കവിഞ്ഞിടട്ടെ(ആദ്യനും …) എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേവേണ്ടെന്‍ യേശുവേനിന്റെ ഹിതത്തിന്‍ നിറവില്‍ഞാന്‍ സന്തോഷിക്കട്ടെ(ആദ്യനും) Ezhu vilakin naduvilShobha purnnanaiMarathu ponkacha aninjumKanunn yeshuve Aadhyanum andyanumnee mathram yesuveSthuthikalkum pukazhchakumYogyan yeshuveHallelujah… Hallelujah… Ninte roopavum bhavavumennil aakatteninte aathma sakthiyumennil kavinjidatte(aadhyanum..) Ente ishtangal onnumevenden yeshuveninte hithathin niravilnjan prashobhikatte(aadhyanum…) go back […]

Ella naavum paadi vazhthum /എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തുംആരാദ്യനാം യേശുവേസ്തോത്രയാഗം അർപ്പിച്ചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു (2) യോഗ്യൻ നീ യേശുവേസ്തുതികൾക്കു യോഗ്യൻ നീയോഗ്യൻ നീ യോഗ്യൻ നീദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെതിരുനിണത്താൽ വീണ്ടെടുത്ത്ഉയിർത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ (2) സൗഖ്യ ദയാകാൻ എൻ യേശുഅടിപ്പിണരാൽ സൗക്യം നൽകിആശ്രയം നീ എൻ്റെ നാഥാഎത്ര മാധുര്യം ജീവിതത്തിൽ (2) Ella naavum padi vazhthumAaradyanaam yeshuveSthothrayagam arpichennumAnge vazthi sthuthichidunnu (2) Yogyan nee yeshuveSthuthikalku yogyan neeYogyan nee yogyan neeDaiva […]

hayo ! moro papo pain re

ହାୟ ! ମୋର ପାପ ପାଇଁରେ ପ୍ରଭୁ ଯୀଶୁ ମଲେ କୃଶରେମୋ ପାପର ଦଣ୍ଡ ସହି କ୍ଷତ ବିକ୍ଷତ ସେ ହୋଇହୋଇଲେ ଚୂର୍ଣ ଶରୀରେତାହାଙ୍କ ଶାସ୍ତି ଭୋଗରେ ପାଇଲି ଶାନ୍ତି ଆମାରେ … (ଘୋଷା) ମୁଣ୍ଡରେ କଣ୍ଟା ମୁକୁଟ ଲହୁରେ ଭରା ଲଲାଟକାଣେ ଭାରି କୁଶ କାଠ ପିଠିରେ କୋରଡ଼ା ଛୋଟଛେପ ପକାଉଛି କେହିବା ମୁଖରେଚାପୁଡ଼ାକେ ମାରେ ଥଟ୍ଟାରେତଥାପି ସେ ନିରବରେ ସହିଲେ ସବୁ ପ୍ରେମରେ … |୧| ନିର୍ଭେଷ ନିଷ୍ପାପ ହୋଇ ଦୋଷୀ ପ୍ରାୟ ଦଣ୍ଡ […]

ahe amoro pita swargara

ଆହେ ଆମର ପିତା ସ୍ଵର୍ଗର, କରୁ ତୁମରି ନାମେ ପ୍ରଶଂସାତୁମେ ପବିତ୍ର କେଡ଼େ ମହାନ୍କରୁ ତୁମରିଠାରେ ଭରସା (ଘୋଷା) ହେଉ ସାତ ଇଚ୍ଛା ତୁମର, ଆମରି ଧରା ପରେଯେପରି ସରଗ ପୁରେ |୧| ଆଜି ଏ ଦିନେ କରୁ ବିନତି, ଦିଅ ଆମ ଆହାରଲୋଡ଼ା ଯାହା ଆମର . [୨] ଯେପରି ଆମେ କରିଛୁ କ୍ଷମା, ଦୋଷ ସବୁ ପରରକ୍ଷମ ଦୋଷ ଆମର … I୩I ତୁମରି ପଦେ କରୁ ମିନତି, ମନ୍ଦରୁ ଉଦ୍ଧାର କରକର ପରୀକ୍ଷା […]

gao sarbe sadhugana ucha

ହାଲେଲୁୟା … ହାଲେଲୁୟାହାଲେଲୁୟା … ହାଲେଲୁୟା .. (ଘୋଷା) ଗାଅ ସର୍ବେ ସାଧୁଗଣ ଉଚ୍ଚ ସ୍ବରରେଆସୁଛନ୍ତି ଯୀଶୁରାଜା ମଧ୍ୟାକାଶରେତୁରୀ ବାଦ୍ୟ ହେବ ବର ଖୋଲିବାଖ୍ରୀଷ୍ଟାବ୍ରିତେ ଉଠିବେ , [୧] ବଂଚିଥିବା ଯେତେ ଆମେ ଏହି ଶରୀରେଅନ୍ୟ ରୂପ ହୋଇଯିବା ଏକ ଲିତାରେଆମେ ଉର୍କକୁ ଉଠିବା ଯୀଶୁଙ୍କୁ ଭେଟିବା,ସାଧୁଗଣ ସଙ୍ଗରେ … |୨| ଭୟ ନାହିଁ ଭୟ ନାହିଁ ଆଉ ମୃତ୍ୟୁରେମୃତ୍ୟୁ ଶକ୍ତି ପରାଜିତ ଯୀଶୁ ବଳରେ(ସଦା) ଜୀବନ ଲଭିବା ଅମର ହୋଇବାଯୀଶୁ ସାଥେ ରହିବା |୩| ଫେର […]

procharibu tuma premo

ପ୍ରଚାରିବୁ ତୁମ ପ୍ରେମ ପଥେ ପଥେ ଯାଇବିତାଇବୁ ଏ ଜୀବନ ତୁମ ଗୀତି ଗାଇ ଗାଇତୁମ ଗୀତି ଗାଇ ଗାଇ (ଘୋଷା) ସାଧୁବାକୁ ପରିତ୍ରାଣ ସ୍ଵର୍ଗପୁର ତେଜିଲପାପ ନେଇ ପ୍ରେମ ଦେଇ ପ୍ରତି ମନ କିଣିଲଆମ ହୃଦେ ଦିଅ ପ୍ରଭୁ ସେ ପ୍ରେମ ଝରାଇ I୧I କୁଶ ଦିଏ ପରିଚୟ ତୁମ କରୁଣାରଝରିଯାଏ ତା’ ବୁକୁରେ କ୍ଷମାର ନିଝିରଘୋଷିବୁ ସେ ପ୍ରେମ କଥା ଗଗନ ଭରାଇ [୨] ସୂଚୀମାଳାକୁ ଫେରନ୍ତୁ

he jish tuma premo mu

ହେ ଯୀଶୁ ତୁମ ପ୍ରେମ ମୁଁ ପାଶୋରିବି କି ? (ଘୋଷା)ପ୍ରକାଶି ଅସୀମ ପ୍ରେମ ତେଜିଲ ସ୍ଵର୍ଗ ଭୂବନସେ ପ୍ରେମ ଉପମା କାହୁଁ ମୁଁ ପାଇବି କି ? I୧| ଅଶେଷ ଦୁଃଖ ସହିଣ ବିସର୍ଜଲ ନିଜ ପ୍ରାଣ,ଛାର ମୁଖେ ତାହା ବଣ୍ଡି ମୁଁ ପାରିବି କି ? |୨ | ଧୋଇଲେ ସେ ମହାପ୍ରେମ, ହୃଦୟ ହୁଏ ବିଦୀର୍ଣ୍ଣକିବା ପ୍ରତିଦାନେ ତାହା ଶୁଝିବି କି ? |୩| ହେ ଯୀଶୁ ତ୍ରାତା ପରମ, ଗଲେ ଯିବ […]