aathmavam vazhikaatti /ആത്മാവാം വഴികാട്ടി

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടുപോകും വാനത്തിൽ കൂടെ സാവധാനത്തില്‍ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍“സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2) ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവുംക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നുശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2) സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെതുണയ്ക്കും നിരന്തരം നീക്കും ഭയം സംശയംകാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും“സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2) ആയുഷ്ക്കാലത്തിന്നന്തം […]