Lokathil Eka Ashrayam (ലോകത്തിൽ ഏക ആശ്രയം)

ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രംശോകങ്ങൾ ഏറി വന്നാലുംവേണ്ട ഈ ലോക ഇമ്പം പ്രിയനേ നീ മതിഎന്നും വാഴ്ത്തി പാടും ഞാൻ ഉറ്റവർ ആയിരുന്നവർ ദ്വേഷിച്ചാലുംമാറ്റമില്ലാത്ത സ്നേഹിതൻക്ലേശം നിറഞ്ഞ ലോക യാത്രയിൽ താങ്ങിടുംവിണ്ൺ ശക്തിയാലെ നിത്യവും തേടിയതല്ല ഞാൻ നിന്നെ ഈ ക്രൂശിൻ സ്നേഹംതേടി ഈ പാപിയാം എന്നെഓടുന്നു ലാക്കിലേക്കു പാടുകൾ ഏറ്റു ഞാൻമാറുവാൻ ആവതില്ലിനി മറയുണ്ടീ മരുവത്തിൽ സാരമില്ലമാറായിൻ നാഥനാം യേശുമറാത്താ വാക്ക് തന്നോൻ മാറുമോ ആയവൻമാറാ മധുരമാക്കിടും വിശ്വാസ കപ്പൽ താഴുമോഈ ഉലകിൽ […]