Ee thottathil parishudanund /ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട്

ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായുംതന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്‌തന്‍ സൌരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍തിരു സൌന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ-ആത്മ കണ്ണുകളാലെ കൃപയുടെ ഉറവിടമേ കൃപയുടെ ഉടയവനേ (2)കൃപ വേണമപ്പാ, കൃപ വേണമപ്പാകൃപ വേണം അപ്പാ നിന്‍ പുത്രന് (കൃപയുടെ..) രണ്ടു പേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാംഎന്‍ സാന്നിധ്യം വരുമെന്നവന്‍ ചൊന്നതല്ലയോ?അന്നു ചൊന്നതല്ലയോ?ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍തിരു സാന്നിധ്യം മനോഹരം – മനോഹരം തന്നെ അന്ധകാരം മാറുന്നു വെളിച്ചം വീശുന്നുദുഷ്ടനുകം പുഷ്ടിയാല്‍ തകര്‍ന്നു പോകുന്നുകൃപ കൃപ കൃപയെന്നങ്ങാര്‍ത്തു ചൊല്ലവേപര്‍വ്വതങ്ങള്‍ […]