Enthu njan pakaram nalkum /എന്തു ഞാൻ പകരം നൽകും

എന്തു ഞാൻ പകരം നൽകുംനീ കരുത്തും കരുതലിനായിയേശുവേ നീ ഓർത്താൽഎന്നെ നീ മാനിച്ചതിനാൽ എൻ രക്ഷയായാ ദൈവംഎൻ ഉയർച്ചയായ ദൈവംനിൻ സൗമ്യത എന്നെ വലിയവനാക്കി സർവ ഭൂമിക്കും രാജാവ്‌ നീയിസ്രായേലിൻ പരിശുദ്ധൻ നീഎന്നെ വീന്ടെടുത്തൊനും നീയേനിൻറ്റെ പ്രവർത്തികൾ അതിശയമേ എന്നെ മാനിക്കുന്ന ദൈവംഎന്നെ വഴിനടത്തും ദൈവംനിൻറ്റെ സ്രേഷ്ടത എന്നെ ഉന്നതനാക്കി യോഗ്യൻ യേശുവേ യോഗ്യൻ യേശുവേനീ നല്ലവൻ … നീ നല്ലവൻയോഗ്യൻ യേശുവേ …യോഗ്യൻ യേശുവേനീ നല്ലവൻ … നീ നല്ലവൻ Enthu Njan Pakaram NalkumNee […]

Anthyakaala / Thee pole (അന്ത്യകാല അഭിഷേകം/തീ പോലെ

അന്ത്യകാല അഭിഷേകംസകല ജഡത്തിന്മേലുംകൊയ്ത്തുക്കാല സമയമല്ലോആത്മാവിൽ നിറക്കേണമെ! X 2 തീ പോലെ ഇറങ്ങേണമേ!അഗ്നി നാവായി പതിയണമേ!കൊടും കാറ്റായി വീഷേണമേ!ആത്മ നദിയായി ഒഴുകണമേ! X 2 അസ്ഥിയുടെ താഴ്‌വരയിൽഒരു സൈന്യത്തെ ഞാൻ കാണുന്നു!അധികാരം പകരണമെഇനി ആത്മാവിൽ പ്രവചിച്ചിടാൻ X 2 തീ പോലെ ഇറങ്ങണമെ… കർമ്മെലില്ലെ പ്രാർത്ഥനയിൽഒരു കൈ മേഘം ഞാൻ കാണുന്നുആഹാബ് വിറച്ച പോലേഅഗ്നി മഴയായി പെയ്യണമേ! X 2 തീ പോലെ ഇറങ്ങണമെ… സീനായി മലമുകളിൽഒരു തീ ജ്വാല ഞാൻ കാണുന്നുഇസ്രായേലിൻ ദൈവമേആ തീ എന്മൽ […]

Daiva snehame (ദൈവസ്നേഹമേ)

ദൈവസ്നേഹമേ ദൈവസ്നേഹമേസ്വർഗം കാട്ടിയ അത്ഭുതമേ…മരക്കുരിശിന്മേൽ, എന്റെ പേർക്കായിയേശു ചൊരിഞ്ഞതാം നിത്യസ്നേഹമേ… ഏന്തു നല്കും പകരമായ്തുല്യമായ് ഒന്നുമില്ല നാഥനെ (-യേശുവേ) X 2 നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ..ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ… X 2 മുൾക്കിരീടവും, അടിപ്പിണരെറ്റതുംഎങ്ങനെ മറക്കും നാഥനെ…സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ,നന്ദിചൊല്ലാൻ നാവുപോരാ..എന്തു നൽകും.. Daiva snehame, Daiva snehameSwargam kaattiya albhuthame…Marakurishinmel, ente perkaayiYeshu chorinjatham nithya snehame… Endhu nalgum, pagaramaayThulyamay onnumilla Naadhane (-Yeshuve) X 2 Nanniyode andhyathozham paadidum […]