yeshuvin naamam en prananu /യേശുവിൻ നാമം എൻ പ്രാണനു രക്ഷ
യേശുവിൻ നാമം എൻ പ്രാണനു രക്ഷകുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര മറഞ്ഞുവരും മഹാമാരികളെഭയപ്പെടില്ല നാം ഭയപ്പെടില്ല രോഗഭയം, മരണഭയംയേശുവിൻ നാമത്തിൽ നീങ്ങിടട്ടെ അനർത്ഥമൊന്നും ഭവിക്കയില്ലബാധയൊന്നും വീടിനടുക്കയില്ല സ്വർഗീയ സേനയിൻ കാവലുണ്ട്സർവ്വാധികാരിയിൻ കരുതലുണ്ട് വാഴ്ത്തുക യേശുവിൻ നാമത്തെ നാംമറക്കുക വ്യാധിയിൻ പേരുകളെ Yeshuvin naamam en praananu RakshaKunjaadin raktham en veedinu mudra Maranju varum mahaa maarikaleBhayappedilla naam bhayappedilla Roga bhayam, marana bhayamYeshuvin naamathil neengidatte Anarthhamonnum bhavikkayillaBaadhayonnum veedinadukkayilla Swargeeya […]
krooshil kandu njan nin /ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെപകരം എന്തു നല്‍കും ഞാനിനിഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2)(ക്രൂശില്‍..) സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയുംപകരം എന്തു നല്‍കും ഞാനിനിനന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2) അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെസൗഖ്യമാക്കും യേശുവിന്‍ ശക്തിയെപകരം എന്തു നല്‍കും ഞാനിനിഎന്നാരോഗ്യം നല്‍കുന്നു നാഥനേ (2) മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെവിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെപകരം എന്തു നല്‍കും ഞാനിനിദേശത്തെങ്ങും പോകും സുവിശേഷവുമായ് […]
Enni Enni sthuthikuvan /എണ്ണി എണ്ണി സ്തുതിക്കുവാന്‍
എണ്ണി എണ്ണി സ്തുതിക്കുവാന്‍എണ്ണമില്ലാത്ത കൃപകളിനാല്‍ഇന്നയോളം തന്‍ ഭുജത്താല്‍എന്നെ താങ്ങിയ നാമമേ ഉന്നം വെച്ച വൈരിയിന്‍കണ്ണിന്‍ മുന്‍പില്‍ പതറാതെ (2)കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍നിന്നെ മൂടി മറച്ചില്ലേ (2) യോര്‍ദ്ദാന്‍ കലങ്ങി മറിയുംജീവിത ഭാരങ്ങള്‍ (2)ഏലിയാവിന്‍ പുതപ്പെവിടെനിന്‍റെ വിശ്വാസ ശോധനയില്‍ (2) നിനക്കെതിരായ് വരുംആയുധം ഫലിക്കയില്ല (2)നിന്‍റെ ഉടയവന്‍ നിന്നവകാശംതന്‍റെ ദാസരിന്‍ നീതിയവന്‍ (2) Enni enni sthuthikkuvanennamillatha krupakalinalinnayolam than bhujathalninne thangiya namame Jordan kalangi mariyumJeevitha bharangalEliyavin puthappevideNinte viswasa shodhanayil Ninakethirai […]
unarvin varam labhipaan /ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ഞങ്ങള്‍ വരുന്നൂ തിരുസവിധേനാഥാ നിന്‍റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്ക (2) ദേശമെല്ലാം ഉണര്‍ന്നീടുവാന്‍യേശുവിനെ ഉയര്‍ത്തീടുവാന്‍ആശിഷമാരി അയയ്‌ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) തിരുവചനം ഘോഷിക്കുവാന്‍തിരുനന്മകള്‍ സാക്ഷിക്കുവാന്‍ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) തിരുനാമം പാടിടുവാന്‍തിരുവചനം ധ്യാനിക്കുവാന്‍ശാശ്വത ശാന്തി അയയ്‌ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) Unarvin varam labhippaanNjangal varunnu thiru savithaeNaadha ninte vankrupakalNjanghalkkarulu anugrahikku Dheshamellaam unarnniduvaanYeshuvine uyarthiduvaanAashishamaari ayakkenameEe shishyaraam nin dhaasarinmel Thiru vachanam […]
aathmavam vazhikaatti /ആത്മാവാം വഴികാട്ടി
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടുപോകും വാനത്തിൽ കൂടെ സാവധാനത്തില്‍ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍“സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2) ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവുംക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നുശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2) സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെതുണയ്ക്കും നിരന്തരം നീക്കും ഭയം സംശയംകാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും“സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2) ആയുഷ്ക്കാലത്തിന്നന്തം […]
Ithrayum snehichal pora /ഇത്രെയും സ്നേഹിച്ചാൽ പോരാ
ഇത്രെയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രെയും ആരാധിച്ചൽ പോരാഇത്രെയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രെയും ആരാധിച്ചാൽ പോരാ എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിക്കാൻ ആണെനിക്കാശഎനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിക്കാൻ ആണെനിക്കാശ യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ എൻ സങ്കടങ്ങൾ തീർത്തനിനാൽ അല്ലഎൻ ആവശ്യം നിറവേറ്റിയതിനാൽ അല്ലഎൻ സങ്കടങ്ങൾ തീർത്തനിനാൽ അല്ലഎൻ ആവശ്യം നിറവേറ്റിയതിനാൽ അല്ല എനിക്കായ് മരിച്ചതിനാൽഞാൻ എന്നും അങ്ങേ ആരാധിച്ചീടുംഎനിക്കായ് മരിച്ചതിനാൽഞാൻ എന്നും അങ്ങേ ആരാധിച്ചീടും യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ യേശുവേ […]
Enthu njan pakaram nalkum /എന്തു ഞാൻ പകരം നൽകും
എന്തു ഞാൻ പകരം നൽകുംനീ കരുത്തും കരുതലിനായിയേശുവേ നീ ഓർത്താൽഎന്നെ നീ മാനിച്ചതിനാൽ എൻ രക്ഷയായാ ദൈവംഎൻ ഉയർച്ചയായ ദൈവംനിൻ സൗമ്യത എന്നെ വലിയവനാക്കി സർവ ഭൂമിക്കും രാജാവ് നീയിസ്രായേലിൻ പരിശുദ്ധൻ നീഎന്നെ വീന്ടെടുത്തൊനും നീയേനിൻറ്റെ പ്രവർത്തികൾ അതിശയമേ എന്നെ മാനിക്കുന്ന ദൈവംഎന്നെ വഴിനടത്തും ദൈവംനിൻറ്റെ സ്രേഷ്ടത എന്നെ ഉന്നതനാക്കി യോഗ്യൻ യേശുവേ യോഗ്യൻ യേശുവേനീ നല്ലവൻ … നീ നല്ലവൻയോഗ്യൻ യേശുവേ …യോഗ്യൻ യേശുവേനീ നല്ലവൻ … നീ നല്ലവൻ Enthu Njan Pakaram NalkumNee […]