yeshuvin naamam en prananu /യേശുവിൻ നാമം എൻ പ്രാണനു രക്ഷ
യേശുവിൻ നാമം എൻ പ്രാണനു രക്ഷകുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര മറഞ്ഞുവരും മഹാമാരികളെഭയപ്പെടില്ല നാം ഭയപ്പെടില്ല രോഗഭയം, മരണഭയംയേശുവിൻ നാമത്തിൽ നീങ്ങിടട്ടെ അനർത്ഥമൊന്നും ഭവിക്കയില്ലബാധയൊന്നും വീടിനടുക്കയില്ല സ്വർഗീയ സേനയിൻ കാവലുണ്ട്സർവ്വാധികാരിയിൻ കരുതലുണ്ട് വാഴ്ത്തുക യേശുവിൻ നാമത്തെ നാംമറക്കുക വ്യാധിയിൻ പേരുകളെ Yeshuvin naamam en praananu RakshaKunjaadin raktham en veedinu mudra Maranju varum mahaa maarikaleBhayappedilla naam bhayappedilla Roga bhayam, marana bhayamYeshuvin naamathil neengidatte Anarthhamonnum bhavikkayillaBaadhayonnum veedinadukkayilla Swargeeya […]