aathmavam vazhikaatti /ആത്മാവാം വഴികാട്ടി
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടുപോകും വാനത്തിൽ കൂടെ സാവധാനത്തില്‍ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍“സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2) ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവുംക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നുശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2) സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെതുണയ്ക്കും നിരന്തരം നീക്കും ഭയം സംശയംകാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും“സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍” (2) ആയുഷ്ക്കാലത്തിന്നന്തം […]
onnum illaykayil ninnenne /ഒന്നുമില്ലായ്കയിൽ നിന്നെന്നെ
ഒന്നുമില്ലായ്കയിൽ നിന്നെന്നെനിന്നുടെ ച്ഛായയിൽ സൃഷ്ടിച്ചുനിത്യമായ സ്നേഹിച്ചെന്നെ നിന്റെപുത്രനെ തന്നു രക്ഷിച്ചു നീ നിൻ മഹാ കൃപക്കായിനിന്നെ ഞാൻ സ്തുതിച്ചീടുമെന്നുംനിൻ മഹാ കൃപക്കായിനിന്നെ ഞാൻ സ്തുതിഹച്ചീടുമെന്നും ഈ ലോകത്തിൽ വന്നേശു എൻ്റെമാലൊഴിപ്പാൻ സഹിച്ചു ബഹുപീഡകൾ സങ്കടങ്ങൾ പങ്കപാടുകൾ നീച മരണവും മോചനം വീണ്ടും ജനനവുംനീച പാപിയെന്നിൽ വസിക്കാൻനിന്നാത്മാവിൻറെ ദാനവും നീതന്നു സ്വർഗാനുഗ്രഹങ്ങളും അന്ന വസ്ത്രാദി നന്മകളെഎണ്ണമില്ലാതിന്മേൽ ചൊരിഞ്ഞുതിന്മകൾ സർവ്വത്തിൽ നിന്നെന്നെകണ്മണി പോലെ കാക്കുന്നു നീ നാശമില്ലാത്തവകാശവുംയേശുവിൻ ഭാഗ്യ സന്നിധിയുംനീതിയിൻ വാടമൂടികളുംതൻ മക്കൾക്ക് സ്വർഗ്ഗേ ലഭിക്കും Onnumillaykayil ninnenneninnude chayayil […]