Enni Enni sthuthikuvan /എണ്ണി എണ്ണി സ്തുതിക്കുവാന്‍

എണ്ണി എണ്ണി സ്തുതിക്കുവാന്‍എണ്ണമില്ലാത്ത കൃപകളിനാല്‍ഇന്നയോളം തന്‍ ഭുജത്താല്‍എന്നെ താങ്ങിയ നാമമേ ഉന്നം വെച്ച വൈരിയിന്‍കണ്ണിന്‍ മുന്‍പില്‍ പതറാതെ (2)കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍നിന്നെ മൂടി മറച്ചില്ലേ (2) യോര്‍ദ്ദാന്‍ കലങ്ങി മറിയുംജീവിത ഭാരങ്ങള്‍ (2)ഏലിയാവിന്‍ പുതപ്പെവിടെനിന്‍റെ വിശ്വാസ ശോധനയില്‍ (2) നിനക്കെതിരായ് വരുംആയുധം ഫലിക്കയില്ല (2)നിന്‍റെ ഉടയവന്‍ നിന്നവകാശംതന്‍റെ ദാസരിന്‍ നീതിയവന്‍ (2) Enni enni sthuthikkuvanennamillatha krupakalinalinnayolam than bhujathalninne thangiya namame Jordan kalangi mariyumJeevitha bharangalEliyavin puthappevideNinte viswasa shodhanayil Ninakethirai […]

Ithrayum snehichal pora /ഇത്രെയും സ്നേഹിച്ചാൽ പോരാ

ഇത്രെയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രെയും ആരാധിച്ചൽ പോരാഇത്രെയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രെയും ആരാധിച്ചാൽ പോരാ എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിക്കാൻ ആണെനിക്കാശഎനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിക്കാൻ ആണെനിക്കാശ യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെ എൻ സങ്കടങ്ങൾ തീർത്തനിനാൽ അല്ലഎൻ ആവശ്യം നിറവേറ്റിയതിനാൽ അല്ലഎൻ സങ്കടങ്ങൾ തീർത്തനിനാൽ അല്ലഎൻ ആവശ്യം നിറവേറ്റിയതിനാൽ അല്ല എനിക്കായ് മരിച്ചതിനാൽഞാൻ എന്നും അങ്ങേ ആരാധിച്ചീടുംഎനിക്കായ് മരിച്ചതിനാൽഞാൻ എന്നും അങ്ങേ ആരാധിച്ചീടും യേശുവേ ആരാധ്യനെ യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ യേശുവേ […]