Ninnishttam deva /നിന്നിഷ്ടം ദേവാ!
നിന്നിഷ്ടം ദേവാ! ആയിടട്ടെഞാനോ മൺപാത്രം നിൻകരത്തിൽനിൻപാദത്തിൽ ഞാൻ കാത്തിരിക്കുംനിന്നിഷ്ടംപോൽ നീ മാറ്റുകെന്നെ നിന്നിഷ്ടംപോലെ ആകണമേഎന്നുള്ളം നോവും വേളയിലുംനിൻകരം തൊട്ടു താലോലിക്കെൻകർത്താവേ! ഞാനും ശക്തനാവാൻ നിന്നിഷ്ടംപോലെ ആകണമേഎന്നിഷ്ടരെന്നെ തള്ളിയാലുംഞാൻ കൈവിടില്ലയെന്നു ചൊന്നനാഥാ നിൻവാക്കെന്താശ്വാസമേ! നിന്നിഷ്ടംപോലെ ആകേണമേനിത്യവും ഞാൻ നിൻ ദാസൻ തന്നെഎന്നുള്ളിൽ വാഴും ശുദ്ധാത്മാവാൽഎന്നും നിറഞ്ഞു ശോഭിപ്പാൻ ഞാൻ നിന്നിഷ്ടംപോലെ ആകേണമേനിൻ സന്നിധൗ ഞാൻ താണിരിക്കുംനിൻ വചനമാം തണ്ണീരിനാൽഎന്നെ കഴുകി ശുദ്ധി ചെയ്ക. Ninnishtam Deva aayidatteNjano manpaathram nin karathilNin paadhathil njan kaathirikkumNinnishtam pol nee […]
Thedi vanno doshiyaam /തേടിവന്നോ ദോഷിയാം
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക് ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാആണിപ്പഴുതുള്ള പാണികളാലെപ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെനിർമ്മലതോയം നിത്യം കുടിപ്പിച്ച്പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെപളുങ്കുകടൽത്തീരത്തങ്ങു ഞാനെന്റെമധുരഗാനരഥമതിലേറി ഗമിപ്പാൻ കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽസീയോൻ മലയിൽ സീമയറ്റാനന്ദംഎന്നിനീം ലഭിക്കുമോ മൽപ്രാണനാഥാ Thedivanno dhoshiyam enneyum enneyum nathaIthramam sneham uyirkoduthenikaiMannava varnnippan eluthallenikku Kshonithale ksheenam bhavichidathenneyum nathaAanippazhuthulla paanikalalePreenichanugrahicheeduka nithyam Poshippika pathya vachanamam ksheerathalenneNirmmala […]
sadhu enne kaividathe /സാധു എന്നെ കൈ വിടാതെ
സാധു എന്നെ കൈ വിടാതെനാഥനെന്നും നടത്തിടുന്നു (2) കണ്ണുനീരിന്‍ താഴ്വരയില്‍കരയുന്ന വേളകളില്‍കൈവിടില്ലെന്‍ കര്‍ത്തനെന്‍റെകണ്ണുനീരെല്ലാം തുടയ്ക്കും(സാധു എന്നെ ..) കൊടുംകാറ്റും തിരമാലയുംപടകില്‍ വന്നാഞ്ഞടിക്കുംനേരമെന്‍റെ ചാരെയുണ്ട്നാഥനെന്നും വല്ലഭനായ്(സാധു എന്നെ ..) വിണ്ണിലെന്‍റെ വീടൊരുക്കിവേഗം വന്നിടും പ്രിയനായ്‌വേല ചെയ്തെന്‍ നാള്‍കള്‍ തീര്‍ന്ന്വീട്ടില്‍ ചെല്ലും ഞാനൊടുവില്‍(സാധു എന്നെ ..) Saadhu Enne kai vidatheNadhanennum nadathidunnu Anthyatholam chirakadiyil avan kaathidum dharayilAapathilum rogathilum avanaanenikkabhayam(sadhu…) Kannuneerin thaazhvarayil karayunna velakalilKai vidillen karthanente kannuneerellam thudakkum(sadhu…) Kodumkaattum thiramaalayum padakil vannanjadikkumNeramente […]