Anthyakaala / Thee pole (അന്ത്യകാല അഭിഷേകം/തീ പോലെ
അന്ത്യകാല അഭിഷേകംസകല ജഡത്തിന്മേലുംകൊയ്ത്തുക്കാല സമയമല്ലോആത്മാവിൽ നിറക്കേണമെ! X 2 തീ പോലെ ഇറങ്ങേണമേ!അഗ്നി നാവായി പതിയണമേ!കൊടും കാറ്റായി വീഷേണമേ!ആത്മ നദിയായി ഒഴുകണമേ! X 2 അസ്ഥിയുടെ താഴ്‌വരയിൽഒരു സൈന്യത്തെ ഞാൻ കാണുന്നു!അധികാരം പകരണമെഇനി ആത്മാവിൽ പ്രവചിച്ചിടാൻ X 2 തീ പോലെ ഇറങ്ങണമെ… കർമ്മെലില്ലെ പ്രാർത്ഥനയിൽഒരു കൈ മേഘം ഞാൻ കാണുന്നുആഹാബ് വിറച്ച പോലേഅഗ്നി മഴയായി പെയ്യണമേ! X 2 തീ പോലെ ഇറങ്ങണമെ… സീനായി മലമുകളിൽഒരു തീ ജ്വാല ഞാൻ കാണുന്നുഇസ്രായേലിൻ ദൈവമേആ തീ എന്മൽ […]