ei jibanare prabhu hebi

ଏଇ ଜୀବନରେ ପ୍ରଭୁ ହେବି ଏକା ତୁମରତୁମ ଗଉରବ ପାଇଁଯେହ୍ନେ ହେବି ମୁହିଁ ସଦା ବ୍ୟବହାର … (ଘୋଷା) କ୍ଷଣିକ ଏହି ଜଗତ ମୋହ ମାୟାରେ ପୂରିତଟାଣେ ଏ ହୃଦୟ ମନ କରେ ତୁମଠୁ ଦୂରିତଧର ହେ ପ୍ରଭୁ ତୁମରି ହସ୍ତେକରି ସଦା ନିଜର … |୧| ସଂସାର ଜଞ୍ଜାଳ ଭାର ଭାଙ୍ଗ ବିଶ୍ୱାସ ମୋହରସନ୍ଦେହ ଉଠଇ ମନେ ଯିବାକୁ ସରଗପୁରତୁମ ଶକତି ଧୌର୍ଯ୍ୟରେ ଭରିକରାଅ ଅଗ୍ରସର …. |୨| ସମର୍ପିଛି ମୋ ଜୀବନ ତୁମରି ପୂତ […]

kehi nahi moro jagate nijara

କେହି ନାହିଁ ମୋର ଜଗତେ ନିଜରଆଶ୍ରା ନେବି ମୁଁ କାହାରଏ ମାୟା ସଂସାର ସବୁ ହି ଅସାରଦିନେ ହେବ ନାରଖାର (ଘୋଷା) ଅସାର ଜଗତେ ଚାଲିବି କେମନ୍ତେବଳ ଶକ୍ତି ନାହିଁ ମୋରଦିନେ କାନ୍ଦୁଥାଏ ଦିନେ ଭାବୁଥାଏଯୀଶୁ ମୋତେ ଦୟା କର…. |୧| ଭିକାରୀ ସମାନ ଅଟଇ ଜୀବନକାଟେ ଦୁଃଖେ ଦିନ ମୋରଭୋକିଲା ଜୀବନେ ଚାହେଁ ମୋର ପ୍ରାଣଦେବ କେ ମୁଠେ ଆହାର…. |୨| ସଂସାର ଜଞ୍ଜାଳ ଦିନ ପ୍ରତି ଦିନଆସେ ହୋଇ ଭୟଙ୍କରହେଉଛି କାତରେ ମୋ ପ୍ରାଣ […]

dhanyabado diya raja

ଧନ୍ୟବାଦ ଦିଅ ରାଜା ଯୀଶୁଙ୍କରକରିଛନ୍ତି ଯୀଶୁ ପାପୁ ପରିତ୍ରାଣ ଦେଇ ନିଜର ପ୍ରାଣଦୟାର ସାଗର, ପ୍ରେମେ ପରିପୂର୍ଣ୍ଣସ୍ନେହଶୀଳ କୃପାମୟ (ଘୋଷା) ଥିଲୁ ନିରୁପାୟ, ନଥିଲା ଉପାୟନଥୁଲା ଭରସା ଆମମଧ୍ୟସ୍ଥ ହୋଇଣ କରିଲେ ମିଳନଧନ୍ୟ ଯୀଶୁଙ୍କର ନାମ …. |୧| ଯୀଶୁଙ୍କର ପ୍ରେମ କରିବା ସ୍ମରଣଭୁଲିବାନି କଦାଚନବିଶ୍ଵାସେ ପାଇଛୁ ଅନନ୍ତ ଜୀବନବଂଚିଥିବା ଚିରଦିନ…. |୨| ଆଜିଠାରୁ ଆଉ ପାପ ତୁ ନକରକର ଆଜ୍ଞାକୁ ପାଳନସୁସ୍ଥ ହୋଇଅଛି ପାପ ରୋଗ ତୋରପ୍ରଶଂସା କରି ତାଙ୍କର… |୩| ସୂଚୀମାଳାକୁ ଫେରନ୍ତୁ

mu kahara nuhe

ମୁଁ କାହାର ନୁହେଁ, ମୁଁ ଯୀଶୁଙ୍କରସେ ରକ୍ତରେ ମୋତେ କିଣିଛନ୍ତିସେ ମୋ ପାପ ପାଇଁ ଜୀବନ ଦେଇଛନ୍ତି (ଘୋଷା) ସେ ବାଗଦାନ ମୋତେ କରିଛନ୍ତିପବିତ୍ର ଆମ୍ବା ବଇନା ଦେଇଛନ୍ତି।ମୋତେ ସ୍ବର୍ଗରାଜ୍ୟକୁ ନେବା ପାଇଁ … |୧| ମୋର ପାପ ସବୁ କ୍ଷମା କରିଛନ୍ତିପରିତ୍ରାଣ ଆନନ୍ଦ ଦେଇଛନ୍ତିଜୀବନ ପୁସ୍ତକେ ନାମ ଲେଖିଛନ୍ତି …. |୨| କେଡେ ପ୍ରେମ ସେ ମୋତେ କରିଛନ୍ତିନିଜ ପୁତ୍ର ଅଧୁକାର ଦେଇଛନ୍ତିମୋର ସ୍ଵର୍ଗୀୟ ପିତା ସେ ହୋଇଛନ୍ତି … |୩| ମୁଁ ତାଙ୍କ ଅପେକ୍ଷାରେ […]

ei jibanara akasha dine

ଏଇ ଜୀବନର ଆକାଶେ ଦିନେସଂଧ୍ୟା ଆସିବ ନଇଁ ନଇଁ … (୨ ଥର)ବଂଧୁ ତୁମେ କି ପ୍ରସ୍ତୁତ ଥିବାସେହି ମହାଯାତ୍ରା ପାଇଁ ?… (ଘୋଷା) କୁହ ଯାତ୍ରା ଶେଷ ଜୀବନ ମୁକୁଟରହିଛି କି ତୁମ ପାଇଁ ?ପାଇଛ କି ତୁମେ ଜୀବନେ-ଅଶେଷପ୍ରଲୋଭନ ବାଧା ଡେଇଁ ?ଆସ କୁଶ ତଳେ ଯଦି ତୁମ ପାଶେତ୍ରାଣ ଅନୁଭୂତି ନାହିଁ…. |୧| ଜଗତ ଅଟେ ଯେ ଦୁଇଦିନ ପାଇଁଅଭିନୟ ମଞ୍ଚ ଏକ (୨ ଥର)ଧନ ଯଉବନ ଆହୁରି କ୍ଷଣିକଅନିତ୍ୟ ଅଟେ ସେ […]

prabhu basichi he pada tale

ପ୍ରଭୋ ବସିଛି ହେ ପଦ ତଳେ,ତୁମ୍ଭ ବାଣୀ ମୁଁ ନଶୁଣି ଯିବି ନାହିଁ କାହିଁ ଭଲେ (ଘୋଷା) ନିଜ ଚିନ୍ତା ପଥେ ଯାଇ ପଥେ ଦିଶାହରା ହୋଇ,ବସିଛି ସବୁ ହରାଇ ଜଞ୍ଜାଳର କୋଳାହଳେ… |୧| ତବ ପୁଣ୍ୟ ଇଚ୍ଛା-ପଥ ଦେଖାଅ କରି ଇଙ୍ଗିତ,ଚଳାଅ ଧରି ମୋ ହାତ, ନ ଟଳିବି ଯେହ୍ନେ ଚୂଳେ… |୨| ନାହିଁ ମୋର ଭକ୍ତି ଲୟ, ହୃଦୟ ସଦା ଅଥୟ,ବାନ୍ଧି ରଖି ଏ ହୃଦୟ ଚିର ପ୍ରେମ-ବାହୁ ବଳେ… |୩| ସୁନ୍ଦର ମୁଖ […]

Enthu kandu ithra snehipan /എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻഇത്ര മാനിപ്പാൻ യേശുവേയോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ (2) പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും (2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ (2)(എന്തു കണ്ടു…) രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ (2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീസ്വാതന്ത്ര്യം ഏകിയതാൽ(2)(എന്തു കണ്ടു…) ദൈവീക തേജസ്സാൽ നിറച്ചെന്നെതന്‍ മണവാട്ടിയായി മാറ്റി നീ (2)സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും (2)( എന്തു കണ്ടു…) സ്വർഗ്ഗീയ നാട് അവകാശമായിനിത്യമാം വീടെനിക്കൊരുക്കി […]

Ente upanidhiye /എന്റെ ഉപനിധിയേ എന്റെ

എന്റെ ഉപനിധിയേ എന്റെ ഓഹരിയേഅങ്ങെന്റെ നിക്ഷേപമേഎന്റെ ആശ്രയമേ എന്റെ മറവിടമേഎന്നെന്നും സങ്കേതമേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ കോട്ടയുമേ എന്റെ ശരണവുമേഅങ്ങെന്റെ പരിചയുമേഎന്റെ പാറയുമേ എന്റെ ജീവജലമേഅങ്ങെന്റെ ഉറവയാണേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ ഉടയവനേ എന്റെ ഭുജബലമേഅങ്ങെന്റെ ഇമ്പമാണേഎന്റെ ആരംഭമേ എന്റെ വാഗ്ദത്തമേഅങ്ങെന്റെ ആമേൻ ആണേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ ആനന്ദമേ എന്റെ […]

koodundu priyanen charave /കൂടുണ്ട് പ്രീയനെൻ ചാരവെ

കൂടുണ്ട് പ്രീയനെൻ ചാരവെചാരീരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ടമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ (2) ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തേ (2) ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ നടന്നീടാംക്രിസ്തുവിശ്വാസിയെ (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ […]

Yeshuve aradhyane kristhuve /യേശുവേ ആരാധ്യനേ

യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ ജീവൻറെ വഴിയും സത്യവും യേശുഎനിക്കായി ജീവൻ നൽകിയ ഇടയൻ (2)എൻ ജീവിതത്തിൽ സമാധാന പ്രഭുവായി വാണിടട്ടേ… എന്നും വാണിടട്ടേ (2) യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻപരിശുദ്ധാത്മാവിന് അഭിഷേകം നൽകി (2)മരുഭൂ പ്രയാണത്തിൽ തളർന്നു വീഴാതെമേഘ തണലിൽ സ്വാന്തനം ഏകി (2) യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ കുരുടൻ തൻ നിലവിളികേട്ട പരൻമുടന്തൻ തൻ യാചന കേട്ട നാഥൻ (2)പക്ഷപാത രോഗിയിൽ മനസലിഞ്ഞോനേഎൻ […]