vishudhiyil bhayankarane /വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ
വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ വാസിപ്പവനെഅത്ഭുതമന്ത്രി വീരനാം ദൈവംനിത്യ പിതാവ് സമാദാനത്തിൻ പ്രഭുആധിപത്യം തന്തോളിലുള്ളതാൽസർവ്വ സ്രേഷ്ടധികാരങ്ങൾക്കും ഉന്നതൻ യേശു നാമം യേശു നാമംഎല്ലാ മുഴങ്കാലും മടങ്ങീടുന്ന നാമംയേശു നാമം യേശു നാമംഎല്ലാ നാവും പാടി പാടി പുകഴ്ത്തും നാമം സകല ഭൂവാസികളും യഹോവയെ സ്തുതിച്ചിടട്ടെദൈവ ദൂത സൈന്യങ്ങളും യഹോവയെ ശുദ്ധിച്ചിടട്ടെസൂര്യ ചന്ദ്രന്മാരും നക്ഷത്രാദികളുംയഹോവയെ സ്തുതിച്ചീടട്ടെ ബാലന്മാർ വൃദ്ധന്മാരും യഹോവയെ സ്തുതിച്ചിടട്ടെയുവതികൾ യുവാക്കന്മാരും യഹോവയെ സ്തുതിച്ചിടട്ടെസ്വർഗാധി സ്വർഗ്ഗത്തിലും ഭൂമിയുംഅതൊക്കെയുംയഹോവയെ സ്തുതിച്ചീടട്ടെ കാഹള നാദത്തോടെ യഹോവയെ സ്തുതിച്ചിടട്ടെതപ്പിനോടും നൃത്തത്തോടും യഹോവയെ സ്തുതിച്ചിടട്ടെഅത്യുച്ച […]