എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ (2)
പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും (2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ (2)
(എന്തു കണ്ടു…)
രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ (2)
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ(2)
(എന്തു കണ്ടു…)
ദൈവീക തേജസ്സാൽ നിറച്ചെന്നെ
തന്‍ മണവാട്ടിയായി മാറ്റി നീ (2)
സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും (2)
( എന്തു കണ്ടു…)
സ്വർഗ്ഗീയ നാട് അവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ (2)
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യ നാൾ ഓര്‍ത്തിടുമ്പോൾ (2)
(എന്തു കണ്ടു…)
Enthu kandu ithra snehippan
Ithra maanippan Yeshuve (2)
Yogyanalla ithu praapippan
Ithu krupayathaal Yeshuve (2)
Paapiyaayirunnoru kaalathum
Abhakthanaayoru naalilum (2)
Krushinu shathruvaay jeevicha naalilum
Neeyenne snehichallo (2)
(enthu kandu…)
Rakshayin padhaviyaal veendenne
Aathmavin dhaanathe nalki nee (2)
Than makanaakki nee van kshamayeki nee
Swaathanthryam eakiyathaal (2)
(enthu kandu…)
Swargeeya naadavakaashamaay
Nithyamaam veedenikkorukki nee (2)
Enneyum cherkkuvan mekhathil vannidum
Bhagyanaal orthidumpol (2)
(enthu kandu…)
Lyrics: samuel wilson
🎵 GetChristianLyrics.com shares worship lyrics in Odia, Hindi, Tamil, Telugu & more — helping believers everywhere connect with God through song.
🙏 Support our mission and EMMI – Empowering Migrant Labourers in India.
Lyrics are shared for devotional use only. Copyright belongs to respective owners.