വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നാടിയാർ തിരു നാമത്തിൻ ആദരവായി
ഇന്നു നിൻ സന്നിധിയിൽ അടിയർക്കു വന്നു ചേരുവത്തിനായ്
തന്ന നിന്നുന്നതമാം കൃപക്കാഭി വന്ദനം ചെയ്തിടുന്നു
നിൻ രുധിരമതിനാൽ പ്രീതിഷ്ഠിച്ച ജീവ പുതു വഴിയായി
നിന്നാടിയാർക്കു പിതാവിനു സന്നിധൗ വന്നിടാമേ സതതം
ഇത്ര മഹത്വമുള്ള പദവിയെ ഈ പുഴുക്കൾക്കരുളാൻ
പാത്രത ഏതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ
വാന ധൂത ഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഓണമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനെ നിനക്ക്
മാന്നാരിൽ മന്നവൻ നീ മനുകുലത്തിനു രക്ഷാക്കരൻ നീ
മിന്നും പ്രഭാവമുള്ളൊൻ പിതാവിനു സന്നിഭം നീയല്ലയോ
നീയൊഴികെ ഞങ്ങൾക്കു സുരലോകേ ആരുള്ളൂ ജീവാ നാഥാ
നീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ
Vandhanam Yeshupara ninakkennum vandhanam yeshupara
Vandhanam cheyyunnu ninnadiyar thiru naamathin aadharavay
Innu nin sannidhiyil adiyarkku vannu cheruvathinay
Thanna ninnunnathamam krupakkabhi vandhanam cheythidunnu
Nin rudhiramathinal prethishticha jeeva puthu vazhiyay
Ninnadiyarkku pithavin sannidhou vannidame sathatham
Ithra mahathvamulla padhaviye ee puzhukkalkkarulan
Paathradha ethumilla ninte krupa ethra vichithramaho
Vaana dhootha ganangal manohara gaanangalal sathatham
Oonamenye pukazhthy sthuthikkunna vaanavane ninakku
Lyrics : P V Thommy