എനിക്കൊരു ഉത്തമ ഗീതംഎൻ്റെ പ്രിയനോട് പാടുവാൻ ഉണ്ട്യേശുവിനായ് എഴുതിയ ഗീതംഒരു പനിനീർ പൂപോലെ മൃദുലം എൻ്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻയേശുവേ പോൽ ആരെയും ഞാൻ കണ്ടതില്ലഇത്രയേറെ ആനന്ദം ജീവിതത്തിൽ ഏകുമെന്ന്യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ പതിനായിരത്തിൽ അതി ശ്രേഷ്ഠൻഎനിക്കേറ്റം പ്രിയമുള്ള നാഥൻഎൻ്റെ ഹൃദയം കവർന്ന പ്രേമ കാന്തൻസർവാൻഗ്ഗ സുന്ദരൻ യേശു മരുഭൂമിയിൽ അർത്ഥ പ്രാണനായ്ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾസ്നേഹക്കൊടിയിൽ എന്നെ മറച്ചുഒമനപ്പേർ ചൊല്ലിയെന്നെ മർഓടണച്ചു (2) (എൻ്റെ ഹൃദയത്തെ.. […]