പുകഴ്ത്തീടാം യേശുവിനെ
ക്രൂശിലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ
സ്തുതിക്കവൻ യോഗ്യനല്ലോ
ആരാധിക്കാം യേശുവിനെ
അധികാരമുള്ളവനെ
വണങ്ങിടാം ദൈവകുഞ്ഞാടിനെ
ആരിലും ഉന്നതനെ (2)
വിശ്വസിക്കാം യേശുവിനെ
ഏക രക്ഷകനെ
ഏറ്റുപറയാം യേശുവിനെ
കർത്താധി കർത്താവിനെ
(ആരാധിക്കാം…)
സ്നേഹിച്ചിടാം യേശുവിനെ
ഏറ്റം പ്രിയനായോനെ
സേവിച്ചീടാം യേശുവിനെ
എന്നും എന്നും അനന്യനെ
(ആരാധിക്കാം…)
ഘോഷിച്ചിടാം യേശുവിനെ
സത്യസുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ
വീണ്ടും വരുന്നവനെ
(ആരാധിക്കാം…)
Pukazhtheedam Yeshuvine
krushile jayaliye
sthuthichedam yeshuvine
sthuthikkavan yogyanallo
Aradhikkam yeshuvine (2)
adhikaram ullavane
vanangidam daivakunjadine
arilum unnathane
vishwasikkam yeshuvine
Eka rekshakane
Ettu parayam yeshuvine
karthadhi karthavine
(Aradhikkam…)
snehichidam yeshuvine
Ettam priyanayone
sevichidam yeshuvine
Ennum ennum ananyane
(aradhikkam…)
Ghoshichidam yeshuvine
sathya suvisheshathe
nokkiparkkam yeshuvine
veendum varunnavane
(aradhikkam…)
Lyrics: Dr. Blesson Memana
Click below to listen