ആശ്രയം യേശുവിൽ എന്നതിനാൽഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻആശ്വാസമെന്നിൽ താൻ തന്നതിനാൽഭാഗ്യവാൻ ഞാൻ … ഭാഗ്യവാൻ ഞാൻ കൂരിരുൾ മൂടും വേളകളിൽകർത്താവിൻ പാദം ചേർന്നിടും ഞാൻകാരിരുമ്പാണിയിൻ പാടുള്ള പാണിയാൽകരുണ നിറഞ്ഞവൻ കാക്കുമെന്നെ …കാക്കുമെന്നെ (2 ) ഇത്രാ സൗഭാഗ്യം ഇക്ഷിതിയിൽഇല്ലാ മറ്റെങ്ങും നിശ്ചയമായ്തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽതോരാത്ത കണ്ണീരെ മണ്ണിലുള്ളു …മണ്ണിലുള്ളു (2) തന്നുയിർ തന്ന ജീവനാഥൻഎന്നഭയം എൻ നാൾ മുഴുവൻഒന്നിനും തന്നിട്ടുമെന്നിയേ വേറെങ്ങുംഓടേണ്ട താങ്ങുവാൻ താൻ മതിയാം…താൻ മതിയാം (2 ) […]