Aashrayam yeshuvil ennathinaal /ആശ്രയം യേശുവിൽ എന്നതിനാൽ

ആശ്രയം യേശുവിൽ എന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ … ഭാഗ്യവാൻ ഞാൻ

കൂരിരുൾ മൂടും വേളകളിൽ
കർത്താവിൻ പാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
കരുണ നിറഞ്ഞവൻ കാക്കുമെന്നെ …
കാക്കുമെന്നെ (2 )

ഇത്രാ സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ലാ മറ്റെങ്ങും നിശ്ചയമായ്‌
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരെ മണ്ണിലുള്ളു …
മണ്ണിലുള്ളു (2)

തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻ നാൾ മുഴുവൻ
ഒന്നിനും തന്നിട്ടുമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം…
താൻ മതിയാം (2 )

കാൽവറി നാഥൻ എൻ രക്ഷകൻ
കല്ലറക്കുള്ളോതുങ്ങിയില്ല
മൃത്യുവെ വന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധി കർത്താവായ് വാഴുന്നവൻ…
വാഴുന്നവൻ (2 )

Aashrayam yeshuvil ennathinaal
Bhagyavan njan bhagyavan njan
Aashwaasamennil thaan thannathinaal
Bhagyavan njan… bhagyavan njan

Koorirul moodum velakalil
Karthavin padam chernnidum njan
Kaarirumpanniyin paadulla paaniyal
Karuna niranjavan kakkumenne…
kakkumenne

Ithra soubhagyam ikshithiyil
Illa mattengum nishchayamaay
Theeraatha santhosham kristhuvilundennaal
Thoraatha kanneere mannilullu…
mannilullu

Thannuyir thanna jeevanadhan
Ennabhayam en naal muzhuvan
Onninum thannidamenniye verengum
Odenda thaanguvaan thaan mathiyaam…
thaan mathiyaam

Kalvari naadhan en rakshakan
Kallarakkullothungi ella
Mrithyuve vennavan athyunnathan vinnil
Karthaadhi karthaavay vaazhunnavan…
Vaazhunnavan

go back to index

Lyrics : M E Cherian

Click link below to listen song

🎵 GetChristianLyrics.com shares worship lyrics in Odia, Hindi, Tamil, Telugu & more — helping believers everywhere connect with God through song.

🙏 Support our mission and EMMI – Empowering Migrant Labourers in India.

Donate or Sponsor

Lyrics are shared for devotional use only. Copyright belongs to respective owners.

Leave a comment

Your email address will not be published. Required fields are marked *