നിൻ ഹിതം എന്നിൽ എന്നും നിറവേറട്ടെനിൻ ഇഷ്ടങ്ങൾ എന്നിൽ പൂർണമാകട്ടെ (2)ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻഎന്നെ എന്നും സഹായിക്കണേ (2) ഹല്ലേലൂയാ ഹല്ലേലൂയാ (2)ആരാധിക്കും ഞാൻ എന്നെന്നുംപാടിടും ഞാൻ നിൻ നന്മകളെ അപ്പാ എന്നു വിളിക്കുവാൻയോഗ്യനല്ല ഞാൻ ഒരിക്കലുംപാപം എന്നിൽ പെരുകിഅന്യനായി നിൻ രാജ്യനിന്നു എന്നിട്ടും സ്നേഹിച്ചു നീഎന്നിട്ടും മാനിച്ചു നീഉമ്മതെന്നു അണചു നീനന്മകൾ വർഷിപ്പിച്ചു ഹല്ലേലൂയാ ഹല്ലേലൂയാആരാധിക്കും ഞാൻ എന്നെന്നുംപാടിടും ഞാൻ നിൻ നന്മകളെ വീണു ഞാൻ […]