ദൈവം ചെയ്ത നന്മകൾക്കെല്ലാംനന്ദി പറഞ്ഞിടുവാൻനാവിതു പോരാ നാളിതു പോരാആയുസും ഇതു പോരാ ( 2 ) ജീവിത പാതയിൽ കാലുകൾഏറെ കുഴഞ്ഞു വീഴാതെതാങ്ങി നടത്തിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2 )(ദൈവം ചെയ്ത …) പാപിയാം എന്നെ നേടുവതേശുകാൽവരിയിൽ തന്നെജീവൻ നല്കിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2)(ദൈവം ചെയ്ത …) കാരിരുമ്പാണികൾ തറയപ്പെട്ടത്എൻ പേർക്കായല്ലോക്രൂശിലെ സ്നേഹം ഓർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2)(ദൈവം ചെയ്ത …) മുൾമുടി ചൂടി തൂങ്ങപെട്ടത്എൻ പേർക്കാണല്ലോഓരോ ദിനമതു ഓർക്കുമ്പോൾഎൻ […]