എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽഎന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു അപ്പനും അമ്മയും വീടും ദാനങ്ങളുംവസ്തു സുഖങ്ങളും കർത്താവത്രെപൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെപോറ്റി പുലർത്തിയ ദൈവം മതി ആരും സഹായമില്ല എല്ലാവരും പാരിൽകണ്ടും കാണാതെയും പോകുന്നവർഎന്നാൽ എനിക്കൊരു സഹായകൻ വാനിൽഉണ്ടെന്ന് അറിഞ്ഞതിൽ ഉല്ലാസമെ പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനുംപെറ്റമ്മയെ കവിഞ്ഞാർദ്രവാനുംവിധവകു കാന്തനും സാധുവിനൊപ്പവുംഎല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ കരയുന്ന കാക്കക്കും വയലിലെ റോസകുംഭക്ഷ്യവും ഭംഗിയും നൽകുന്നവൻകാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾഎല്ലാം സർവെശ്ശനെ നോക്കിടുന്ന […]