എൻ കാന്തനെ കാണുവാനായിഎൻ കാണ്കൾ തുടിക്കുന്നെഎൻ പ്രിയനേ നിന്റെ നാദംഞാൻ കേൾക്കാൻ വെമ്പുമേ (2)മനം കൊതിക്കുന്നേ നിൻ വരവിനായിആ നാളുകൾ ഇനി ഏറെയില്ല (2) കണ്ടിടുമേ ഞാൻഎൻ പ്രിയൻ പൊൻ മുഖംചേർന്നിടുമെ ഞാൻഎൻ നാഥൻ വരവിനായി ലോകത്തിൽ ഞാൻ നിന്ദിതനായ് മാറിടുമ്പോൾഉയരത്തിൽ ഞാൻ മാന്യനായ് തീർന്നിടുമെ (2)എൻ ആശ ഒന്നേ നിൻ കൂടെ പാർക്കാൻഎൻ താതനോട് ഒപ്പം വസിച്ചീടുവാൻ (2) കണ്ടിടുമേ ഞാൻഎൻ പ്രിയൻ പൊൻ മുഖംചേർന്നിടുമെ ഞാൻഎൻ നാഥൻ […]