യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേവാനമേഘേ കോടി ദൂതരുമായിഅന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ (2)എന്നെയും ചേർക്കണേ വിശൂദ്ധ ജീവിതം നയിക്കുവാനെന്നെപ്രാപ്തനാക്കി തീർക്കണേതേജസ്സിൻ വാടാമുടി ചൂടുവാനെന്നെയോഗ്യനാക്കി തീർക്കണേഎന്റെ കളങ്കമെല്ലാം മാറിടാൻനിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ (2)എന്നിൽ നീ നിറയണേ(യേശു നാഥാ…) കനിവിൻ നാഥനേ കനിവു ചൊരിയണേകരങ്ങളിൽ എന്നെ താങ്ങണേഅലിവു നിറയും സ്നേഹ സാന്ത്വനംകരുണയോടെ എന്നിൽ പകരണേഎന്റെ ദേഹം മണ്ണോടു ചേരുമ്പോൾസ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ (2)എന്നിൽ നീ കനിയണേ(യേശു […]