Sovereign Over Us
There is strength within the sorrow. There is beauty in our tears. You meet us in our mourning, With a love that casts out fear. You are working in our waiting, Sanctifying us. When beyond our understanding, You’re teaching us to trust, Your plans are still to prosper. You have not forgotten us, You’re with […]
Are You Washed In The Blood Of The Lamb
1. Have you been to Jesus for the cleansing pow’r? Are you washed in the blood of the Lamb? Are you fully trusting in His grace this hour? Are you washed in the blood of the Lamb Chorus Are you washed in the blood, In the soul-cleansing blood of the Lamb? Are your garments spotless? […]
O gladsome light (The “oldest” Christian hymn) – Byzantine version
O gladsome light of the Holy glory of the immortal Father, Heavenly, holy, blessed, O Jesus Christ. Now that we have come to the setting of the sun, And behold the light of evening, We praise God – Father, Son and Holy Spirit. For me it is worthy at all times to worship Thee with […]
Gatsamani ka baag mein na bhoolunga /गतसमनी का बाग में न भूलूगा
गतसमनी का बाग में न भूलूगादे दी उसने जान पूरे किये अरमानचेले सो रहे थे वो जाग रहा थासब थे साथ मगर वो था अकेलागतसमनी का बाग………. मन व्याकुल हुआ दिल टुट गयाबनके लहु सा, पिसना बहागतसमनी का बाग…. अपनो ने दिया उसे धोखा वहाहोठो पे था प्यार क्षमा का उपहारगतसमनी का बाग………. सूचीमाला पर […]
Gunaho ka saza jahannam jahannaam /गुनाहो का सजा जहन्नम जहन्नम
गुनाहो का सजा जहन्नम जहन्नम; (3)ऐ गुनहगार तू समझलेयह चीजें सारी फ़ानी हैं ; (3)अनदेखी चीजें अब्दी हैंयीशु राजा आएगा, बहुत जल्दी आएगा,आसमान पर ले जाने को हमको ; (2) अब छोड़ दुनिया के सुखों को ;(3)कि उसकी खुशी जाती हैं,होगी तमाम जब जिन्दगी ; (3)कोई कौड़ी साथ न जाएगी दिन तेरे गुज़रे जाते हैं, […]
Gaon-gaon , nagar-nagar/ गावों -गावों , नगर-नगर, डगर-डगर पे
गावों -गावों , नगर-नगर, डगर-डगर पे,येशु प्रचार करेंगे,हो हो,येशु प्रचार करेंगे। ये मेरा तन मन उन्ही का है,जहां से ये जीवन मिलता है,क्यो नहीं…क्यो नहीं करे प्रश्शंसा उसीकी,….. उसने कहा था, विश्वास कर लो,आत्मा को मै उण्डेलूंगा,क्यो नहीं.. क्यो नहीं करे स्तुित प्रभु की… नथनो का एश्वास मेरा उसी का है,जो येशु येशु कहता है,क्यो […]
Ae Mere Mann, Prabhu Ki Tu (ऐ मेरे मन, प्रभु की तू)
ऐ मेरे मन, प्रभु की तू आराधना कर ऐ मेरे मन, प्रभु की तू आराधना करक्यों की वो भला है – २ उपकार किये है तुझ परजब तुने नहीं जानाफिर भी गले जगायाक्योंकि येशु भला है जब जा रहा अन्धकार सेहाथ पकड़ कर चलायाले आया उजियाले मेंक्योंकि येशु भला है विश्वास हीन था तूविशवास तुझे […]
Krupaye Krupaye (കൃപയെ കൃപയെ)
കൃപയെ കൃപയെകൃപയെ ദൈവ കൃപയെ ആപത്തിൽ താങ്ങിയകൃപയെ ദൈവ കൃപയെരോഗത്തെ സൗഖ്യമാക്കിയകൃപയെ ദൈവ കൃപയെ (2)(കൃപയെ കൃപയെ..) ശത്രുവെ തകർത്തകൃപയെ ദൈവ കൃപയെസാത്താനെ തോൽപിച്ചകൃപയെ ദൈവ കൃപയെ (2)(കൃപയെ കൃപയെ..) ഞാൻ ജീവനോടെ ഇരിക്കുന്നതുംകൃപയാൽ ദൈവ കൃപയാൽഞാൻ തകർന്നു പോകാതത്തുംകൃപയാൽ ദൈവ കൃപയാൽ (2)(കൃപയെ കൃപയെ..) എന്റെ ബലതാൽ അല്ലകൃപയാൽ ദൈവ കൃപയാൽഎന്റെ കഴിവിവിനാൽ അല്ലകൃപയാൽ ദൈവ കൃപയാൽ (2)(കൃപയെ കൃപയെ..) Krupaye krupayekrupaye daiva krupaye Aapathil thangiyakrupaye daiva krupayerogathe sougyamakiyakrupaye daiva krupaye […]
Nokkiyavar Prakashitharai നോക്കിയവർ പ്രകാശിതരായി
നോക്കിയവർ പ്രകാശിതരായിയേശുവിൽ തിരുമുഖത്തുതാഴ്ത്തിയവർ സമുന്നതനായിയേശുവിൻ സന്നിധിയിൽ ഈ എളിയവൻ നിലവിളിച്ചുയെഹോവ അതു കേട്ടുസകല കഷ്ടങ്ങളിൽ നിന്നുംഎന്നെ വിടുവിച്ചു (2) (നോക്കിയവർ പ്രകാശിതരായി ) ഈ ദൈവം എന്നും എന്നുംനമ്മുടെ ദൈവമല്ലോജീവകാലം മുഴുവനും നമ്മെനൽവഴിയിൽ നടത്തും (2) (നോക്കിയവർ പ്രകാശിതരായി ) Nokkiyavar prakashitharaiyeshuvil thirumughathuthazhthiyavar sammunnatharaiyeshuvin sannidhiyil Ee eliyavar nilavilichuyehova athu kettusakala kashtangalil ninnumenne viduvichu (2) (nokkiyavar prakashitharai) Ee daivam ennum ennumnammude daivamallojeevakaalam muzhuvanum nammenalvazhiyil nadathum (2) (nokkiyavar […]
Ninakkai Karuthum Avan (നിനക്കായ് കരുതും അവൻ)
നിനക്കായ് കരുതും അവൻ നല്ല ഓഹരികഷ്ടങ്ങളിൽ നല്ല തുണ യേശുകണ്ണുനീരവൻ തുടയ്ക്കും – 2 വഴിയൊരുക്കും അവൻ ആഴികളിൽവലങ്കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകൾ പലതും അടഞ്ഞീടിലുംവല്ലഭൻ പുതുവഴി തുറന്നിടുമേ(നിനക്കായ് കരുത്തും…) വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കു പറഞ്ഞവൻ മാറുകില്ലവാനവും ഭൂമിയും മാറിടുമേവചനങ്ങൾക്കോ ഒരു മാറ്റമില്ല – 2(നിനക്കായ് കരുത്തും..) രോഗങ്ങളാൽ നീ വലയുകയോഭാരങ്ങളാൽ നീ തളരുകയോഅടിപ്പിണരാൽ അവൻ സൗഖ്യം തരുംവചനമയച്ചു നിന്നെ വിടുവിച്ചിടും – 2(നിനക്കായ് കരുത്തും..) Ninakkai karuthum avan nalla ohariKashtangalil nalla thuna YeshuKannuneeravan thudaykkum […]