Aanandham Aanandhame Kristhya (ആനന്ദം ആനന്ദമേ ക്രിസ്ത്യ)
ആനന്ദം ആനന്ദമേ ക്രിസ്ത്യജീവിതം ആനന്ദമേആനന്ദം ആനന്ദമേ ഇതുസൗഭാഗ്ഗ്യ ജീവിതമേ അവനെ അമിതം സ്നേഹിക്കാൻഅധികം തരും ശോധനയിൽഅനുഗ്രഹം ലഭിക്കും ആകുല അകറ്റുംഅവൻ സന്നിധി മതി എനിക്ക്(ആനന്ദം ആനന്ദമേ..) ബലഹീനതയിൽ കൃപ നൽകിപുലർത്തും എന്നെ വഴി നടത്തുംപാലത്തിനെ നിനച്ചു വിലപിച്ചു ഹൃദയംകലങ്ങീടുക ഇല്ലിനി ഞാൻ(ആനന്ദം ആനന്ദമേ..) മരുവിൻ വെയിലിൽ തളരാതെമറക്കും തന്റെ ചിറകടിയിൽതിരു മാർവിലെന്നെ അണച്ചിടും സ്നേഹകൊടി എൻമീതെ വിരിച്ചീടുന്നു(ആനന്ദം ആനന്ദമേ..) ജഡ്‌ഡിക സുഖങ്ങൾ വിട്ടോടിജയിക്കും ശത്രു സേനകളേജയ വീരനേശുവെന് അധിപതിയല്ലോഭയമെന്നിയേ വസിച്ചീടും ഞാൻആനന്ദം ആനന്ദമേ..) Aanandham aanandhame kristhyaJeevidham […]
Sthuti chey maname (സ്തുതി ചെയ് മനമേ)
സ്തുതി ചെയ് മനമേ നിത്യവുംനിൻ ജീവനാഥനേശുവേഇതുപോൽ സ്വജീവൻ തന്നൊരാത്മസ്നേഹിതൻ വേറാരിനി? മരണാധികാരിയായിരുന്നഘോരനാം പിശാചിനെമരണത്തിനാലെ നീക്കി മൃത്യുഭീതി തീർത്ത നാഥനെ (2 )(സ്തുതി ചെയ്ത മനമേ) ബഹുമാന്യനാമാചാര്യനായിവാനിലവൻ വാഴ്കയാൽബലഹീനതയിൽ കൈവിടാതെചേർത്തുകൊള്ളുമാകയാൽ (2 )(സ്തുതി ചെയ്ത മനമേ) ദിനവും മനമേ തൽസമയംവൻ കൃപകൾ പ്രാപിപ്പാൻഅതിധൈര്യമായ് കൃപാസനഅന്ധികത്തിൽ ചെന്നു നീ (2 )(സ്തുതി ചെയ്ത മനമേ) ബഹുദൂതരുച്ച നാദമോടെവാഴ്ത്തിടുന്ന നാഥനെബലവും ധനവും ജ്ഞാനമെല്ലാംസ്വീകരിപ്പാൻ യോഗ്യനെ (2 )(സ്തുതി ചെയ്ത മനമേ…) Sthuti chey maname nithyavumnin Jeeva naadhan yeshuveIthupol swajeevan […]
Enne Karuthunna Vithangalorthal (എന്നെ കരുതുന്ന വിതങ്ങളോർത്താൽ)
എന്നെ കരുതുന്ന വിതങ്ങളോർത്താൽനാന്ദിയാൽ ഉള്ളം നിറഞ്ഞിടുന്നെഎന്നെ നടത്തുന്ന വഴികൾ ഓർത്താൽആനന്ദത്തിന് അശ്രു പൊഴിഞ്ഞീടുമേ യേശുവേ രക്ഷക നിന്നെ ഞാൻ സ്നേഹിക്കുംആയുസ്സിന് നാളെല്ലാം നാന്ദിയാൽ പാടിടും (2) പാപ കുഴിയിൽ ഞാൻ താണിഡാതെൻപാദം ഉറപ്പുള്ള പാറമേൽ നിർത്തിപാടാൻ പുതു ഗീതം നാവിൽ തന്നുപാടും സ്തുതികൾ എൻ യേശുവിന് (യേശുവേ രക്ഷക ..) ഉള്ളം കലങ്ങിടും വേളയിലെൻഉള്ളിൽ വന്നെൻ യേശു ചൊല്ലിടുന്നുതെല്ലും ഭയംവേണ്ട എൻ മകനെഎല്ലാ നാളും ഞാൻ കൂടെയുണ്ട് (യേശുവേ രക്ഷക …) Enne karuthunna vithangalorthalnandhiyal ullam […]
Enikkoru Uthama Geetham (എനിക്കൊരു ഉത്തമ ഗീതം)
എനിക്കൊരു ഉത്തമ ഗീതംഎൻ്റെ പ്രിയനോട് പാടുവാൻ ഉണ്ട്യേശുവിനായ് എഴുതിയ ഗീതംഒരു പനിനീർ പൂപോലെ മൃദുലം എൻ്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻയേശുവേ പോൽ ആരെയും ഞാൻ കണ്ടതില്ലഇത്രയേറെ ആനന്ദം ജീവിതത്തിൽ ഏകുമെന്ന്യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ പതിനായിരത്തിൽ അതി ശ്രേഷ്ഠൻഎനിക്കേറ്റം പ്രിയമുള്ള നാഥൻഎൻ്റെ ഹൃദയം കവർന്ന പ്രേമ കാന്തൻസർവാൻഗ്ഗ സുന്ദരൻ യേശു മരുഭൂമിയിൽ അർത്ഥ പ്രാണനായ്‌ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾസ്നേഹക്കൊടിയിൽ എന്നെ മറച്ചുഒമനപ്പേർ ചൊല്ലിയെന്നെ മർഓടണച്ചു (2) (എൻ്റെ ഹൃദയത്തെ.. ) സ്വർഗ്ഗ ഭവനം ഒരുക്കിയതിൽവേഗമെന്നെ ചേർക്കാൻ […]
Um Kirubai Enakku Podhum (உம் கிருபை எனக்கு போதும்)
உம் கிருபை எனக்கு போதும் – 3 (Chorus)என் பெலவீனத்தில் உம் பெலமோ,பூரணமாய் விளங்கும் X 2 1 தாழ்வில் இருந்தாலும்,உம் கிருபை போதும்கண்ணீரில் மூழ்கினாலும்,உம் கிருபை போதும்வேதணை இருந்தாலும்,உம் கிருபை போதும்ஒண்ணுமே இல்லனாலும்,உம் கிருபை போதும் (Bridge)இயேசப்பா நீங்க மட்டும் – 2என் கூட இருந்தா போதுமே,கிருபை போதுமேமாறுமே எல்லாமே மாறுமே X 2 என் பெலவீனத்தில்… (Chorus) 2 மலைகள் விலகினாலும்,உம் கிருபை போதும்பர்வதங்கள் பெயர்ந்தாலும்,உம் கிருபை போதும்தண்ணீரை கடந்தாலும்உம் கிருபை போதும்அக்கினியில் நடந்தாலும்உம் […]
ame re saraga basi
ଆମେରେ ସରଗ ବାସୀ, ଜଗତେ ଆମେ ବିଦେଶୀବଞ୍ଚିଥିବୁ ଯେତେ ଦିନ, ଗାଉଥିବୁ ଯୀଶୁ ନାମଦେଖାଇବୁ ସତ୍ୟାଲୋକ ଅନ୍ଧକାରକୁ ନାଶି…ନାଶି…ନାଶି (ଘୋଷା) ଆଜି ସିନା ଆସିଅଛି ଦୁଃଖଭରା ଦିନପ୍ରେମ ଶାନ୍ତି ସତେ ଅବା ଅଳୀକ ସପନଅନାହାର, ରୋଗ, ଦୁଃଖ, ମୃତ୍ୟୁର କ୍ରନ୍ଦନଏ ଧରାରେ ରହିଥିବ ସେ ତ ଚିରଦିନସୁଖେ ଦୁଃଖେ ସାଥି ଆମ ରହିଥିବ ଯୀଶୁ ନାମରହିଥିବା ଯେତେ ଦିନ ଆମେଏ ଜଗତେ ହସି ହସି ହସି …. |୧| ଦୀନ ଦୁଃଖୀ ଲୋତକକୁ ଆମେ ପୋଛି ଦେବାପ୍ରେମ […]
aradhana ho aradhana
ଆରାଧନା ହୋ ଆରାଧନା ଖୁଦାବନ୍ ଈଶୁକ ଆରାଧନା … (ଘୋଷା) ଶାନ୍ତିଦାତା କି ଆରାଧନା ମୁକ୍ତିଦାତା କି ଆରାଧନା … |୧|ମେରେ ମଶୀହା କି ଆରାଧନା ଜୀବନ୍ ଦାତା କି ଆରାଧନା … |୨|ଦୂତୋ କେ ସଙ୍ଗ-ସଙ୍ଗ ଆରାଧନା ସ୍ତୁତି ପ୍ରଶଂସା କି ଆରାଧନା ..|୩|ତାଲି ବଜାକେ ଆରାଧନା ନାତେ ଗାତେ ଆରାଧନା .. |୪|ପବିତ୍ର ଦିଲ୍ ସେ ଆରାଧନା ପ୍ରେମି ମସେ ଆରାଧନା … |୫|ହାତ୍ ଉଠାକେ ଆରାଧନା ଈଶୁ ରାଜାକି ଆରାଧନା … |୬| […]
asara dipali jali karuachi
ଆଶାର ଦିପାଳୀ ଜାଳି କରୁଅଛି ପଦେ ଅଳିଦିଅ ବାରେ ଡେଣା ମେଲି ବାହୁ ତୋଳି ତବ ଶାନ୍ତି (ଘୋଷା) ଆଶ୍ରୀହୀନ ହୋଇ ରହିଛି ମୁହିଁତୁମ ବିନା ଜଗତେ କେହି ନାହିଁଝରାଇ ଦିଅ ତୁମ ପ୍ରେମ ବାରିନିବିଡ଼ ଘନ ଅନ୍ଧାରେ, ଡାକଇ ଅତି କାତରେଘନ ବାରେ ମୋ ମିନତି, ମୋ ମିନତି, ଏ ଆରତି… |୧| ଅନ୍ଧର ଲଉଡ଼ି ମୋ ଦୀନ ନାଥ,ଅନ୍ଧାରେ ଆଲୁଅ ଯେ ସତ୍ୟ ଈଶଦିଅ ବାରେ ଦେଖାଅ ତବ ମୁଖଆହେ ମୋ ଉଦ୍ଧାରକାରୀ ଏ […]
asibe se mo priya jishu raja
ଆସିବେ ସେ ମୋ ପ୍ରିୟଯୀଶୁ ରାଜା ମୋ ପ୍ରିୟଯୀଶୁ ରାଜାଚମକିବ ଧରା ହେବ ଭୀତି ଭରା …(ଘୋଷା) ଆସିଥିଲେ ଦିନେ ଥରେ ଏହି ଧରା କୋଳେଦୁଃଖୀର ଦୁଃଖରେ ପୁଣି ଦୁଃଖୀ ସେ ହୋଇଲେଏଡ଼ାଇଲେ ପ୍ରତିବାଧା କଷଣ ସହିଲେପାପର ଅନଳ ଝାସେ ଆହୁତୀ ସାଜିଲେକୁଶ ମଲେ ମୋ ପ୍ରିୟ ଯୀଶୁ ରାଜା…ମୋ ପ୍ରିୟ ଯୀଶୁ ରାଜାମେଘରଥେ ଚଢ଼ି ନଭ ଦେଶ ଚିରି…ଆସିବେ ସେ ମୋ … |୧| ଶୁଭିବ ତୂରୀର ନାଦ ହଜିବ ଧରାର ନିଦଭାଙ୍ଗିବ ପଥର ଛାତି […]
Kizhakkukum Maerkkukum (கிழக்குக்கும் மேற்குக்கும்)
கிழக்குக்கும் மேற்குக்கும் எவ்வளவு தூரம்அவ்வளவாய் என் பாவம் நீங்க பண்ணினாரே (Chorus)திரு ரத்தம் சிந்தி முள் முடி தாங்கிஎந்தன் பாவம் நீங்க தன்னையே தந்தவரே – இயேசுவே X 2கிழக்குக்கும் மேற்குக்கும் எவ்வளவு தூரம்அவ்வளவாய் என் பாவம் நீங்க பண்ணினாரே 1 ஒண்ணு ரெண்டு தப்புகளில்லைலட்சங்களுள் அடங்கவில்லைஆனால் என் நேசர் கணக்கில்என் பெயரில் பாவம் ஒன்றில்லை திரு ரத்தம் சிந்தி… (Chorus) 2 இவர் புகழ் சொல்லி முடிக்கஉலகத்தில் நாட்களுமில்லைஇயேசுவுக்கு நிகராகஉலகில் எந்த உறவுமில்லை X 2 […]