Pranapriya Pranapriya /പ്രാണപ്രിയാ പ്രാണപ്രിയാ
Lyrics: Pr. Binu Jose Chacko pranapriyaa pranapriyaachankile chora thannenneveendeduthavane, veendeduppukaraa pranapriyan thante chankile chorayaalenneyum veendeduthu (2)krupaye krupaye varnnippaan asaaddhyame athu(2) nandhi yeshuve nandhi yeshuvenee cheyatha nanmakal’kkorayiram nandhi (2) en shakthiyaalalla kaiyyude balathaalallanin daya allayo enne nadathiyathe (2)ninnathe krupayaal krupayaal daivakrupayaalnirthidum dayayaal dayayaal nithyadayayaal (nandhi yeshuve)… 2 kozhi than kunjine chirakadiyil maraykkumpolekazhukan than kunjine chirakin methe […]
Nee ente sangethavum /നീ എൻ്റെ സങ്കേതവും
Lyrics: Samson Kottoor നീ എൻ്റെ സങ്കേതവും,നീ എൻ്റെ കോട്ടയുംനീ എൻ്റെ പ്രാണ നാഥൻനീ എൻ ദൈവം ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെതേടും നിൻ മുഖം ജീവ കാലം എല്ലാംസേവിച്ചിടും ഞാൻ എൻ സർവവുമായഅടിയനിതാ… അടിയനിതാ ദേവ അടിയനിതാ ദേവഅടിയനിതാ ദേവ അടിയനിതാ … നീ എൻ്റെ രക്ഷകനുംനീ എൻ്റെ വൈദ്യനുംനീ എൻ്റെ ആലംബവുംനീ എൻ ദൈവം നീ എൻ്റെ പാലകനുംനീ എൻ്റെ ആശ്വാസവുംനീ എൻ്റെ മറവിടവുംനീ എൻ ദൈവം Nee ente sangethavum,Nee ente kottayumNee […]
Enthu kandu ithra snehipan /എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻഇത്ര മാനിപ്പാൻ യേശുവേയോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ (2) പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും (2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ (2)(എന്തു കണ്ടു…) രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ (2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീസ്വാതന്ത്ര്യം ഏകിയതാൽ(2)(എന്തു കണ്ടു…) ദൈവീക തേജസ്സാൽ നിറച്ചെന്നെതന്‍ മണവാട്ടിയായി മാറ്റി നീ (2)സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും (2)( എന്തു കണ്ടു…) സ്വർഗ്ഗീയ നാട് അവകാശമായിനിത്യമാം വീടെനിക്കൊരുക്കി […]
Ente upanidhiye /എന്റെ ഉപനിധിയേ എന്റെ
എന്റെ ഉപനിധിയേ എന്റെ ഓഹരിയേഅങ്ങെന്റെ നിക്ഷേപമേഎന്റെ ആശ്രയമേ എന്റെ മറവിടമേഎന്നെന്നും സങ്കേതമേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ കോട്ടയുമേ എന്റെ ശരണവുമേഅങ്ങെന്റെ പരിചയുമേഎന്റെ പാറയുമേ എന്റെ ജീവജലമേഅങ്ങെന്റെ ഉറവയാണേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ ഉടയവനേ എന്റെ ഭുജബലമേഅങ്ങെന്റെ ഇമ്പമാണേഎന്റെ ആരംഭമേ എന്റെ വാഗ്ദത്തമേഅങ്ങെന്റെ ആമേൻ ആണേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ ആനന്ദമേ എന്റെ […]
koodundu priyanen charave /കൂടുണ്ട് പ്രീയനെൻ ചാരവെ
കൂടുണ്ട് പ്രീയനെൻ ചാരവെചാരീരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ടമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ (2) ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തേ (2) ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ നടന്നീടാംക്രിസ്തുവിശ്വാസിയെ (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ […]
Yeshuve aradhyane kristhuve /യേശുവേ ആരാധ്യനേ
യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ ജീവൻറെ വഴിയും സത്യവും യേശുഎനിക്കായി ജീവൻ നൽകിയ ഇടയൻ (2)എൻ ജീവിതത്തിൽ സമാധാന പ്രഭുവായി വാണിടട്ടേ… എന്നും വാണിടട്ടേ (2) യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻപരിശുദ്ധാത്മാവിന് അഭിഷേകം നൽകി (2)മരുഭൂ പ്രയാണത്തിൽ തളർന്നു വീഴാതെമേഘ തണലിൽ സ്വാന്തനം ഏകി (2) യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ കുരുടൻ തൻ നിലവിളികേട്ട പരൻമുടന്തൻ തൻ യാചന കേട്ട നാഥൻ (2)പക്ഷപാത രോഗിയിൽ മനസലിഞ്ഞോനേഎൻ […]
Hosanna Hosanna jai jai /ഹോശന്നാ ഹോശന്നാ, ജയ് ജയ്
ഹോശന്നാ ഹോശന്നാ, ജയ് ജയ് ഹാലേലൂയ്യാസ്തോത്രം എന്നേശുവിന്മാനം മഹത്വവും എല്ലാ പുകഴ്ചയുംഏക രക്ഷകനല്ലോ പരിശുദ്ധ ദൈവം യേശുഹോശന്നാ ഹാലേലൂയ്യാസ്രഷ്ടാവാം ദൈവം യേശുജയ് ജയ് ഹാലേലൂയ്യാ സൗഖ‍്യ ദായകന്‍ യേശുഹോശന്നാ ഹാലേലൂയ്യാമാറാത്ത മിത്രം യേശുജയ് ജയ് ഹാലേലൂയ്യാ നല്ല ഇടയന്‍ യേശുഹോശന്നാ ഹാലേലൂയ്യാവഴിയും സത‍്യവും യേശുജയ് ജയ് ഹാലേലൂയ്യാ രാജാധിരാജന്‍ യേശുഹോശന്നാ ഹാലേലൂയ്യാവീണ്ടും വരുന്നോന്‍ യേശുജയ് ജയ് ഹാലേലൂയ്യാ Hosanna hosanna Jai jai HalelujahStothram Enneshuvinumanan mahathavum ella pukazchayumeka rakshakanu (2) parishudha Daivam YeshuHosanna […]
Hallelujah sthuthi padeedum /ഹല്ലേലൂയ്യാ സ്തുതി പാടിടും
ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാന്‍വന്‍കൃപയെ എന്നും ഓര്‍ത്തിടും ഞാന്‍പരിശുദ്ധനേ കരുണാ നിധിയേസ്തുതികള്‍ക്കെല്ലാം യോഗ‍്യനായവനെ സകലത്തെയും സൃഷ്ടിചെയ്തവനേസകലത്തിനും പരിപാലകനേസകലരിലും പരമോന്നതനേസര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും നീ കരുണയും ദയയും ഉള്ളവനേമനസ്സലിയുന്ന മഹാപ്രഭുവേവാത്സല‍്യത്തോടെന്നെ ചേര്‍ത്തവനേമാറാത്ത സ്നേഹം പകര്‍ന്നവനേ ആദിയും അന്തവും ആയവനേഉറപ്പുള്ള പാറയും കോട്ടയുമേവഴിയും സത‍്യവും ആയവനേഏകരക്ഷാ മാര്‍ഗ്ഗമായവനേ ക്രൂശു ചുമന്നു തളര്‍ന്നെനിക്കായ്ഘോരമാം ശിക്ഷയതേറ്റെനിക്കായ്മുമുൾമുടി ചൂടിയതും എനിക്കായ്ജീവനെ നല്‍കിയതും എനിക്കായ് Halleluyah sthuthi paadidum njaanVan krupaye ennumorthidum njaanparishudhane karunaanidhiyesthuthikalkkellaam yogyanaayavane Sakalatheyum srishti cheythavanesakalathinum paripaalakanesakalarilum paramonnathanesarvashakthanum sarva njaniyum […]
sarva nanmakalkkum /സർവ്വനന്മകൾക്കും
സർവ്വനന്മകൾക്കും സർവ്വദാനങ്ങൾക്കുംഉറവിടമാം എൻ യേശുവേനിന്നെ ഞാൻ സ്തുതിച്ചിടുന്നുദിനവും പരനെ നന്ദിയായ് ആഴി ആഴത്തിൽ ഞാൻ കിടന്നുകൂരിരുൾ എന്നെ മറ പിടിച്ചുതാതൻ തിരുക്കരം തേടിയെത്തിഎന്നെ മാർവ്വോടു ചേർത്തണച്ചു പരിശുദ്ധാത്മാവാൽ നിറയ്ക്കഅനുദിനവും എന്നെ പരനെനിന്റെ വേലയെ തികച്ചീടുവാൻനൽവരങ്ങളെ നൽകിടുക Sarva nanmakalkum sarva dhanangalkumUravidamam en yeshuveAnge njan stuthichidunnuDinavum parane nandiyal Azhi aazhathil njan kidannuKoorirul enne mara pidichuNathan thirukaram thediyethiThiru marvodu cherthanachu( Sarva nanmakalkum) Parishudhathmaval niraikkaAnudinavum enne paraneThiru velaye thikachiduvanNal […]
Vishidhiye thikachu naam /വിശുദ്ധിയെ തികച്ചു നാം
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്കപ്രിയൻ വരുവത്തിൻ താമസം ഏറെയില്ല തന്റെവാഗ്ദത്തങ്ങൾ പലതും നിറവേറുന്നെ -ഒരുങ്ങീടാം യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം പലവ്യാധികളാൽ ജനം നശിച്ചീടുന്നേ രാജ്യംരാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ -ഒരുങ്ങീടാം കൊട്ടാരങ്ങൾ തുടങ്ങി കോട്ടിൽ വരെ ജനംകണ്ണുനീർ താഴ്വരയിലല്ലയോ ഒരുസ്വസ്ഥതയുമില്ല മനുഷ്യർക്കിതെ -ഒരുങ്ങീടാം ആകാശത്തിന് ശക്തി ഇളകുന്നത്താൽ ഭൂവിൽഎന്ത് ഭവിക്കുമെന്നോർത്തുകൊണ്ട് ജനംപേടിച്ചു നിർജീവരയിടുന്നെ -ഒരുങ്ങീടാം ബുദ്ധിമാന്മാർ പലർ വീണിടുന്നെ ദൈവശക്തി ത്യജിച്ചവരോടിടുന്നെ ലോകമോഹങ്ങൾക്കതിനെരായ് തീരുന്നതായി –ഒരുങ്ങീടാം മേഗരുഡനായി വന്നിടുമെ പതിനായിരം പേരിലും സുന്ദരൻ താൻ തന്റെകോമള ’രൂപം കണ്ടാനന്ദിപ്പാൻ […]