Loke njan en ottam (ലോകെ ഞാനെൻ ഓട്ടം)
ലോകെ ഞാനെൻ ഓട്ടം തികച്ചുസ്വർഗ്ഗഗേഹെ വിരുതിനായിപറന്നീടും ഞാൻ മറുരൂപമായ്പരനേശുരാജൻ സന്നിധൗ ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻസദാ സന്നദ്ധരായ് നിന്നിടുന്നേശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽഹല്ലേലുയ്യാ പാടിടും ഞാൻ ഏറെനാളായ് കാണ്മാൻ ആശയായ്കാത്തിരുന്ന എന്റെ പ്രിയനെതേജസ്സോടെ ഞാൻ കാണുന്ന നേരംതിരുമാർവ്വോടണഞ്ഞിടുമേ നീതിമാന്മാരായ സിദ്ധൻമാർജീവനും വെറുത്ത വീരൻമാർവീണകളേന്തി ഗാനം പാടുമ്പോൾഞാനും ചേർന്നു പാടിടുമേ താതൻപേർക്കായ് സേവ ചെയ്തതാൽതാതനെന്നെ മാനിക്കുവാനായ്തരുമോരോ ബഹുമാനങ്ങൾവിളങ്ങീടും കിരീടങ്ങളായ് കൈകളാൽ തീർക്കപ്പെടാത്തതാംപുതുശാലേം നഗരമതിൽസദാകാലം ഞാൻ മണവാട്ടിയായ്പരനോടുകൂടെ വാഴുമേ. Loke njanen ottam thikachuSworga gehe viruthinaiParannidum njan maru roopamaiParanesu […]
Lokamaam gambhira /ലോകമാം ഗംഭീരവാരിധിയിൽ
ലോകമാം ഗംഭീരവാരിധിയിൽവിശ്വാസക്കപ്പലിലോടിയിട്ട്നിത്യവീടൊന്നുണ്ടവിടെയെത്തികർത്തനോടുകൂടെ വിശ്രമിക്കും യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കിയൂദ്ധം ചെയ്യും ഞാനേശുവിന്നായ്ജീവൻ വെച്ചീടും രക്ഷകനായ്അന്ത്യശ്വാസം വരെയും കാലം കഴിയുന്നു നാൾകൾ പോയികർത്താവിൻ വരവു സമീപമായ്മഹത്വനാമത്തെ കീർത്തിപ്പാനായ്ശക്തീകരിക്ക നിൻ ആത്മാവിനാൽ പൂർവ പിതാക്കളാം അപ്പോസ്തോലർദൂരവേ ദർശിച്ച ഭാഗ്യ ദേശംആകയാൽ ചേതം ’എന്നെണ്ണി ലാഭംഅന്യർ ’എന്നെണ്ണി ലോകമതിൽ ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലുംകഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലുംദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലുംഎല്ലാം പ്രതികൂലമായെന്നാലും ലോകം ത്യജിച്ചതാം സിദ്ധൻമാരുംനിർമ്മല ജ്യോതിസ്സാം ദൂതൻമാരുംരക്തസാക്ഷികളാം സ്നേഹിതരുംസ്വാഗതം ചെയ്യും മഹൽസദസ്സിൽ വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തിരക്ഷകനേശുവെ കുമ്പിടും ഞാൻകഷ്ടത […]
Rakshithavine Kaanka paapi /രക്ഷിതാവിനെ കാൺക പാപി!
രക്ഷിതാവിനെ കാൺക പാപി!നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു കാൽവറി മലമേൽ നോക്കൂ നീകാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു ധ്യാനപീഠമതിൽ കയറിഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക പാപത്തിൽ ജീവിക്കുന്നവനെനിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ തള്ളുക നിന്റെ പാപമെല്ലാംകള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീ ഉള്ളം നീ മുഴുവൻ തുറന്നുതള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ Rakshithavine kaanka paapiNinte perkallayo krusinmel thungunnu Kaalvari malamel noku neeKaalkaram chernnitha aanimel thungunnu Dhyana peedamathil kayariUllile kannukal kondu nee […]
Maravidamay enikeshuvund /മറവിടമായെനിക്കേശുവുണ്ട്
മറവിടമായെനിക്കേശുവുണ്ട്മറച്ചിടുമവനെന്നെ ചിറകടിയിൽമറന്നിടാതിവിടെന്നെ കരുതിടുവാൻമാറാതെയവനെന്റെ അരികിലുണ്ട് അനുദിനവും അനുഗമിപ്പാൻഅവൻ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദജീവിത വഴിയിലിന്ന്അനുഗ്രഹമായെന്നെ നടത്തിടുന്നു പലവിധമാം എതിരുകളെൻപാതയിലടിക്കടി ഉയർന്നിടുമ്പോൾപാലിക്കും പരിചോടെ പരമനെന്നെപതറാതെ നിൽക്കുവാൻ ബലം തരുന്നു വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയിൽ വലഞ്ഞു ഞാനലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതുകൈ പിടിച്ചെന്നെ നടത്തിടുന്നു ഇതാ വേഗം ഞാൻ വാനവിരിവിൽഇനിയും വരുമെന്നരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലുമെണ്ണി വസിച്ചിടുന്നു. Maravidamay enikkeshuvunduMarachidum avanenne chirakadiyilMarannidathividenne karuthiduvanMaarathe avanente arikil undu Anudhinavum anugamippanAvan nalla maathruka aakunnenikkuAanandha jeevitha vazhiyil innuAnugrahamay enne nadathidunnu Pala […]
Bhayapedenda ini bhayapedenda /ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ടഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട് (2)എണ്ണമില്ലാതുള്ള നന്മകള്‍ ഓര്‍ത്താല്‍വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ (2) സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലുംഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലുംഭയപ്പെടേണ്ടിനിയുംകണ്‍മണിപോല്‍ നിന്നെ കാക്കുന്ന ദൈവംതന്നുള്ളം കയ്യില്‍ വഹിച്ചിടുമെന്നും കൂട്ടിനായ് ആരും കൂടില്ലെന്നാലുംഭയപ്പെടേണ്ടിനിയുംകൂടെ സഹിപ്പാന്‍ ആരുമില്ലെന്നാലുംഭയപ്പെടേണ്ടിനിയുംതന്നുള്ളം കയ്യില്‍ വരച്ചവന്‍ നിന്റെകൂടെ നടക്കും കൂടെ വസിക്കും Bhayappedenda ini bhayappedendaEmmanuel ninte koodeyundu (2)Ennamillathulla nanmakal oorthalVarnipan aayiram navukal pora (2) Simhangal naduvil thallapettalumBhayappedendiniyumTheechula ninne mudiyennalumBhayappedendiniyumKanmani pol ninne kaakunna daivamThannulam kaiyil […]
Bahumathi thatha /ബഹുമതി താത
ബഹുമതി താത സുതാത്മാവാംത്രിയേകദേവനു നൽകാം നാം ഭയമോടകന്നു വസിച്ചോരാംനമ്മൾക്കവന്നരികേ ചേരാം ചിതറിയൊരാടുകളായോരാംനാമൊന്നു ചേർന്നു പുകൾ നേരാം തിരുസുതനേശുവെ നൽകിടാൻഅതീതമായ് കൃപ ചെയ്തിടാൻ തിരുഹിതമായതറിഞ്ഞിടാംതീരാത്ത ദാനമിതോർത്തിടാം അഗതികളെപ്രതി ക്രൂശേറാംഎന്നോർത്ത തൻ ദയയാർക്കോതാം അരചരോടാചാര്യന്മാരായിനമ്മൾക്കിയുന്നത സൽപ്പേരായ് Bahumathi thatha suthathmavaamthriyeka devanu nalkaam naam Bhayamodakannu vasichoraamnammalkkvannarike cheraam chithariyoradukalayoraamnammonnu chernnu pookkal neraam thirusuthaneshuve nalkidaanatheethamaai kripa cheytheedan thiru hithamaytharinjeedamtheeratha daanmithortheedam agathikaleprathi kroosheraamennortha than dayayorkothaam arachoradacharyanmaraainammalki unnatha salperaai go back to index
Ninnishttam deva /നിന്നിഷ്ടം ദേവാ!
നിന്നിഷ്ടം ദേവാ! ആയിടട്ടെഞാനോ മൺപാത്രം നിൻകരത്തിൽനിൻപാദത്തിൽ ഞാൻ കാത്തിരിക്കുംനിന്നിഷ്ടംപോൽ നീ മാറ്റുകെന്നെ നിന്നിഷ്ടംപോലെ ആകണമേഎന്നുള്ളം നോവും വേളയിലുംനിൻകരം തൊട്ടു താലോലിക്കെൻകർത്താവേ! ഞാനും ശക്തനാവാൻ നിന്നിഷ്ടംപോലെ ആകണമേഎന്നിഷ്ടരെന്നെ തള്ളിയാലുംഞാൻ കൈവിടില്ലയെന്നു ചൊന്നനാഥാ നിൻവാക്കെന്താശ്വാസമേ! നിന്നിഷ്ടംപോലെ ആകേണമേനിത്യവും ഞാൻ നിൻ ദാസൻ തന്നെഎന്നുള്ളിൽ വാഴും ശുദ്ധാത്മാവാൽഎന്നും നിറഞ്ഞു ശോഭിപ്പാൻ ഞാൻ നിന്നിഷ്ടംപോലെ ആകേണമേനിൻ സന്നിധൗ ഞാൻ താണിരിക്കുംനിൻ വചനമാം തണ്ണീരിനാൽഎന്നെ കഴുകി ശുദ്ധി ചെയ്ക. Ninnishtam Deva aayidatteNjano manpaathram nin karathilNin paadhathil njan kaathirikkumNinnishtam pol nee […]
Devesha Yeshu paraa /ദേവേശാ! യേശുപരാ!
ദേവേശാ! യേശുപരാ! ജീവനെനിക്കായ് വെടിഞ്ഞോ!ജീവനറ്റ പാപികൾക്കു നിത്യ-ജീവൻ കൊടുപ്പാനായ് നീ മരിച്ചോ! ഗതസമന പൂവനത്തിൽ അധികഭാരംവഹിച്ചതിനാൽഅതിവ്യഥയിൽ ആയിട്ടുംതാതനിഷ്ടം നടപ്പതിന്നനുസരിച്ചു അന്നാസിൻ അരമനയിൽ മന്നവാ! നീ വിധിക്കപ്പെട്ടുകന്നങ്ങളിൽ കരങ്ങൾകൊണ്ടു മന്നാനിന്നെ അടിച്ചവർ പരിഹസിച്ചു പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചുതലയിൽ മുള്ളാൽ മുടിയും വച്ചുപലർ പല പാടുകൾ ചെയ്തു നിന്നെ ബലഹീനനായ നിന്നെ വലിയ കൊലമരം ചുമത്തിതലയോടിട മലമുകളിൽ അലിവില്ലാതയ്യോയൂദർ നടത്തി നിന്നെ തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചുഇരുവശവും കുരിശുകളിൽ ഇരുകള്ളർനടുവിൽ നീ മരിച്ചോ പരാ! കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോഉടുപ്പുകൂടി ചിട്ടിയിട്ടു […]
Thedi vanno doshiyaam /തേടിവന്നോ ദോഷിയാം
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക് ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാആണിപ്പഴുതുള്ള പാണികളാലെപ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെനിർമ്മലതോയം നിത്യം കുടിപ്പിച്ച്പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെപളുങ്കുകടൽത്തീരത്തങ്ങു ഞാനെന്റെമധുരഗാനരഥമതിലേറി ഗമിപ്പാൻ കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽസീയോൻ മലയിൽ സീമയറ്റാനന്ദംഎന്നിനീം ലഭിക്കുമോ മൽപ്രാണനാഥാ Thedivanno dhoshiyam enneyum enneyum nathaIthramam sneham uyirkoduthenikaiMannava varnnippan eluthallenikku Kshonithale ksheenam bhavichidathenneyum nathaAanippazhuthulla paanikalalePreenichanugrahicheeduka nithyam Poshippika pathya vachanamam ksheerathalenneNirmmala […]
Ente Dughangal mattunna /എന്റെ ദുഃഖങ്ങൾ മാറ്റുന്ന
എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവംഎന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവംഎന്നെ മാറോടു ചേർക്കുന്ന ദൈവംഎന്നെ ചാരെ ഇരുത്തുന്ന ദൈവം എന്റെ യേശു എന്റെ ഉദ്യയാവാൻഎന്റെ പ്രാണന്റെ മറുവിലയായവൻഎന്റെ യേശു അരുമ നാഥാൻസ്നേഹത്താൽ എന്നെ വീണ്ടവൻ എന്റെ യേശു എന്റെ ഉടയവൻഎന്റെ പ്രാണന്റെ മറുവിലയായവൻഎന്റെ യേശു അരുമ നാഥാൻസ്നേഹത്താൽ എന്നെ വീണ്ടവൻ എന്റെ പകലുകൽ ഇരവുകളിലുംഅനർത്ഥം ഭവിക്കാതെ കാക്കുന്നോൻനിത്യ തേജസ്സു ചൊരിയും സൂര്യോദയംഎൻ ആത്മാവിൻ ആനന്ദം – എൻ യേശുവേഎൻ ആത്മാവിൻ ആനന്ദം എന്റെ യാത്രയിൽ പ്രയാണങ്ങളിലുംഞാൻ വീഴാതെ എന്നെന്നും […]