Njan varunnu krooshingal /ഞാൻ വരുന്നു ക്രൂശിങ്കൽ
ഞാൻ വരുന്നു ക്രൂശിങ്കൽ സാധു ക്ഷീണൻ കുരുടൻസർവ്വവും എനിക്കെച്ചിൽ പൂർണ്ണരക്ഷ കാണും ഞാൻ ശരണമെൻ കർത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടേ!താഴ്മയായ് കുമ്പിടുന്നു രക്ഷിക്കയെന്നെയിപ്പോൾ വാഞ്ഛിച്ചു നിന്നെയെത്ര ദോഷം വാണെന്നിൽ എത്ര?ഇമ്പമായ് ചൊല്ലുന്നേശു ഞാൻ കഴുകിടും നിന്നെ മുറ്റും ഞാൻ തരുന്നിതാ ഭൂനിക്ഷേപം മുഴുവൻദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാൻ വാഗ്ദത്തം എന്നാശ്രയം രക്തം ഉപയോഗിച്ചുപൂഴിയിൽ താഴ്ത്തുന്നെന്നെ യേശുവോടു ക്രൂശിച്ചു യേശുവെന്നാത്മത്തെ നിറയ്ക്കുന്നു പൂർത്തിയായ്സുഖമുണ്ടുപൂർണ്ണമായ് മഹത്വം കുഞ്ഞാട്ടിന്നു എന്നാശ്രയം യേശുവിൽ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടിൽതാഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു. Njan varunnu […]
Jeevitha yathrakaraa /ജീവിതയാത്രക്കാരാ!
ജീവിതയാത്രക്കാരാ! കാലടികളെങ്ങോട്ട്?നാശത്തിൻ പാതയോ ജീവന്റെ മാർഗ്ഗമോലക്ഷ്യം നിൻ മുമ്പിലെന്ത്? അൻപി രൂപി യേശുനാഥൻ നിന്നെ വിളിക്കുന്നില്ലേപോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടിപൊന്നിൻ ചിറകു നിനക്കു മീതേകർത്തൻ വിരിച്ചതു കാണുന്നില്ലേ?സൂര്യനിൻ താപമോ ഘോരമാം മാരിയോനിന്നെ അലട്ടാ എൻ പൊന്മകനേ(ജീവിത…) വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കുംഎങ്ങനെ നീ യോർദാന്റെ അക്കരെ ചെന്നു ചേരുംനിൻ തോണിയിൽ കർത്തനേശുവുണ്ടോനിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോപുത്തൻ ഗാനങ്ങളും പാടിസ്തുതിക്കുവാൻഹൃത്തടേ സ്വർഗ്ഗീയ ശാന്തിയുണ്ടോ?(ജീവിത.. ) സ്വർഗ്ഗപുരേ നീ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദംവേണ്ടയോ നിൻ സ്വന്തമായി സ്വർഗ്ഗീയ […]
Enthullu njan daivame /എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ ദൈവമേഎന്തുള്ളു ഞാൻ കർത്തനെനീ ചെയ്ത നന്മകൾ ഓർക്കുമ്പോൾനാന്ദിയാൽ എൻ മനം പാടുമീ യേശുവേ നിൻറ്റെ ത്യാഗമേക്രൂശിലെ നിൻറ്റെ സ്നേഹംപാപിയാം എന്നെ തേടി നീചേർത്തണച്ച നിൻ സ്നേഹം ഏകനായ് ഞാൻ തീരുമ്പോൾനിന്റെ മാർവെന്റെ ആശ്രയംനിന്നിൽ ഞാൻ മറഞ്ഞീടുമേയേശുവേ നല്ല നാഥനെ നിന്റെ സ്നേഹത്തിൻ ആഴമോവർണിക്കാൻ എനിക്കാവില്ലഇത്ര മാത്രമാം എന്നെ സ്നേഹിപ്പാൻഎന്തുള്ളു ഞാൻ യേശുവേ Enthullu njan DaivameEnthullu njan KarthaneNee cheytha nanmakal orkkumbolNanniyal en manam paadume Yeshuve ninte thyagameKrushile ninte snehamPaapiyam […]
chinthakulangal ellam /ചിന്താകുലങ്ങള്‍ എല്ലാം
ചിന്താകുലങ്ങള്‍ എല്ലാംയേശുവിന്മേൽ ഇട്ടുകൊള്‍കഅവന്‍ കരുതുന്നല്ലോ നിനക്കായ്ഈ ധരയില്‍ അതിശയമായ് ചോദിച്ചതിലും പരമായ്നീ നിനച്ചതിലും മേല്‍ത്തരമായ്മകനേ, നിനക്കായ് ദൈവംകരുതീട്ടുണ്ട്, കലങ്ങാതെ കണ്ടിട്ടില്ലാത്ത ആള്‍കള്‍ നീകേട്ടിട്ടില്ലാത്ത വഴികള്‍മകനേ, നിനക്കായ് ദൈവംകരുതീട്ടുണ്ട്, കലങ്ങാതെ Chinthakulangal ellamYeshuvinmel ittu kolkaAvan karuthumallo ninakkayee dharayil athishayamay Chodhichathilum paramaaynee ninachatilum meltharamaayMakale ninakkay Daivamkarutheettundu kalangaathe Kandittillatha aalkalnee kettittillatha vazhikalMakane ninakkay Daivamkarutheettundu kalangaathe go back to index
Geetham Geetham jaya jaya /ഗീതം ഗീതം ജയ ജയ
ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ- നമ്മൾയേശുരാജൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹ നമുക്കായ് -ദൈവകോപത്തീയിൽ വെന്തരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു ഉലകമഹാന്മാരഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ- നമ്മൾഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉത്സുകരായിരിപ്പിൻ- നമ്മൾആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ? വാതിൽകളേ നിങ്ങൾ തലകളെ ഉയർത്തിൻ വരുന്നിതാ ജയരാജൻ- നിങ്ങൾഉയർന്നിരിപ്പിൻ കതകുകളേ ശ്രീയേശുവെ സ്വീകരിപ്പാൻ. Geetham geetham jaya jaya geethamPaaduvin sodhararai nammalYesu […]
ezhu vilakkin naduvil /ഏഴു വിളക്കിന്‍ നടുവില്‍
ഏഴു വിളക്കിന്‍ നടുവില്‍ശോഭാപൂര്‍ണ്ണനായ്മാറത്തു പൊന്‍കച്ച അണിഞ്ഞുംകാണുന്നേശുവെ ആദ‍്യനും അന്ത‍്യനുംനീ മാത്രം യേശുവേസ്തുതികള്‍കും പുകഴ്ചകുംയോഗ‍്യന്‍ യേശുവേഹാലേലൂയ്യാ…ഹാലേലൂയ്യാ നിൻറ്റെ രൂപവും ഭാവവുംഎന്നില്‍ ആകട്ടെനിൻറ്റെ ആത്മശക്തിയുംഎന്നില്‍ കവിഞ്ഞിടട്ടെ(ആദ്യനും …) എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേവേണ്ടെന്‍ യേശുവേനിന്റെ ഹിതത്തിന്‍ നിറവില്‍ഞാന്‍ സന്തോഷിക്കട്ടെ(ആദ്യനും) Ezhu vilakin naduvilShobha purnnanaiMarathu ponkacha aninjumKanunn yeshuve Aadhyanum andyanumnee mathram yesuveSthuthikalkum pukazhchakumYogyan yeshuveHallelujah… Hallelujah… Ninte roopavum bhavavumennil aakatteninte aathma sakthiyumennil kavinjidatte(aadhyanum..) Ente ishtangal onnumevenden yeshuveninte hithathin niravilnjan prashobhikatte(aadhyanum…) go back […]
Ella naavum paadi vazhthum /എല്ലാ നാവും പാടി വാഴ്ത്തും
എല്ലാ നാവും പാടി വാഴ്ത്തുംആരാദ്യനാം യേശുവേസ്തോത്രയാഗം അർപ്പിച്ചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു (2) യോഗ്യൻ നീ യേശുവേസ്തുതികൾക്കു യോഗ്യൻ നീയോഗ്യൻ നീ യോഗ്യൻ നീദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെതിരുനിണത്താൽ വീണ്ടെടുത്ത്ഉയിർത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ (2) സൗഖ്യ ദയാകാൻ എൻ യേശുഅടിപ്പിണരാൽ സൗക്യം നൽകിആശ്രയം നീ എൻ്റെ നാഥാഎത്ര മാധുര്യം ജീവിതത്തിൽ (2) Ella naavum padi vazhthumAaradyanaam yeshuveSthothrayagam arpichennumAnge vazthi sthuthichidunnu (2) Yogyan nee yeshuveSthuthikalku yogyan neeYogyan nee yogyan neeDaiva […]